സന്ധി of നോക്കിയില്ല
Answers
Answered by
0
Answer:
നോക്കി+ ഇല്ല = നോക്കിയില്ല
ആഗമ സന്ധി
Explanation:
നോക്കി + ഇല്ല= നോക്കിയില്ല
രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ മൂന്നാമതൊന്നുകൂടി വന്നുചേരുന്നതാണ് ആഗമസന്ധി.
Similar questions