History, asked by psreejith11, 8 months ago

അഹംഭാവത്തിന്റെ മറ്റൊരു വശം അന്യരെ താഴ്ത്തി കാണിക്കലാണ് .....
ഒരു കഥ പറയാം OK.

ഒരിക്കൽ ഒരു തീവണ്ടി മുറിയിൽ ഒരു പണ്ഡിതനായ പ്രൊഫസറും നിരക്ഷനായ കൃഷിക്കാരനും തനിച്ച് യാത്ര ചെയ്യുകയായിരുന്നു.
നേരം പോകാൻ പ്രൊഫസർ ഒരു വഴി നിർദ്ധേശിച്ചു. ഞാനൊരു കടങ്കഥ ചോദിക്കും നിങ്ങൾക്ക് ഉത്തരമറിയില്ലെങ്കിൽ പത്ത് രൂപ എനിക്ക് തരണം . എന്നോട് ചോദിച്ചിട്ട് എനിക്ക് കിട്ടിയില്ലെങ്കിൽ തിരിച്ച് ഞാനും തരും . കൃഷിക്കാരൻ പറഞ്ഞു അതു ശരിയാവില്ല അങ്ങു മഹാ പണ്ഡിതനല്ലേ എനിക്ക് ഉത്തരമറിയില്ലെങ്കിൽ ഞാൻ അഞ്ചു രൂപ തരാം അങ്ങ് പക്ഷെ പത്തു രൂപ തരണം . പ്രൊഫസർ സമ്മതിച്ചു കാരണം ഇയാൾക്കൊന്നുമറിയില്ല എന്ന അഹംഭാവമായിരുന്നു.
കൃഷിക്കാരൻ ചോദിച്ചു നടക്കുമ്പോൾ മൂന്നു കാലും പറക്കുമ്പോൾ അഞ്ചു കാലുമുള്ള ജീവി? ഉത്തരമറിയാത്ത പ്രൊഫസർ പത്ത് രൂപ കൊടുത്തിട്ട് ജീവിയേതെന്ന് ചോദിച്ചു.
കൃഷിക്കാരന്റെ പ്രതികരണം കണ്ട പ്രൊഫസർ അതോടെ കളിനിർത്തി.
എന്തായിരുന്നു കൃഷിക്കാരന്റെ മറുപടി...? പ്രതികരണം ......?​

Answers

Answered by srmaligairaju
1

Explanation:

എളുപ്പത്തിൽ പറക്കും പക്ഷി, എല്ലായിടത്തും പോകും പക്ഷി, കണ്ണിനുള്ളിലേ കൊത്തൂ. ഏതാണാ പക്ഷി?(

I hope it will help you

Similar questions