World Languages, asked by stejimolphilip75, 2 months ago

one word answers for kadaltheerathu class 10 MALAYALAM

Answers

Answered by saurishsois
10

Answer:

1.പാഴുതറയിലെ എല്ലാ കുടികളിലും നിറഞ്ഞ ഭാവം എന്ത്?

(1 Point)

കരുണ

വിഷാദം

വിഷാദവും സഹാനുഭൂതിയും

2.ആരുടെ മുഖം ആണ് പൊടുന്നനെ കനിവുറ്റതായത് ?

(1 Point)

വെള്ളായിയുടെ

മരക്കാരുടെ

പറാവ് കാരന്‍റെ

3.വെള്ളായി യുടെ തിരിഞ്ഞു നോട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത് എങ്ങനെ ?

(1 Point)

അപരിചിതനെപ്പോലെ

ദയനീയമായി

ശ്രദ്ധാഞ്ജലി ആയി

4.കരിമ്പനപ്പട്ട കളിലെ കാറ്റിന് എന്തു പറ്റി ?

(1 Point)

കുളിര്‍ന്നു

ശക്തമായി

ദൈവ സാന്ദ്രമായി

5.പുഴയുടെ നടുവിലെത്തി യപ്പോള്‍ വെള്ളയിയെ തളര്‍ത്തിയത് എന്ത്?

(1 Point)

ഓര്‍മകള്‍

കുളിയുടെ അനുഭവം

വെള്ളത്തിന്‍റെ ചൂട്

6.യാത്രയില്‍ ഒരു ഘട്ടം താണ്ടിയതു പോലെ വേളയിയപ്പനു തോന്നിയത് എപ്പോള്‍ ?

(1 Point)

കണ്ണൂര് എത്തിയപ്പോള്‍

ചീട്ടു എടുത്തു കഴിഞ്ഞപ്പോള്‍

തീവണ്ടിയില്‍ കയറി കഴിഞ്ഞപ്പോള്‍

7.അസ്തമയത്തിന്‍റെ പക്ഷികളെ നോക്കി അത് ഭുതപ്പെട്ടത് ആര് ?

(1 Point)

കണ്ടുണ്ണി

വെള്ളായി

അപരിചിതന്‍

8.രഹിതം എന്ന വാക്കിന്‍റെ വിപരീതപദം ഏത് ?

(1 Point)

സഹിതം

അരഹിതം

അഹിതം

9.വണ്ടിയിലേക്ക്  കയറുന്നതിന് മുന്‍പ് വെള്ളായി നിജം വരുത്തിയതു എന്തു ?

(1 Point)

വണ്ടിയില്‍ സ്ഥലം ഉണ്ടെന്ന്

ചീട്ടു കയ്യില്‍ തന്നെ ഉണ്ടെന്ന്

പൊതി ചോറ് എടുത്തിട്ടുണ്ടെന്ന്

10.വെള്ളായി യപ്പന്‍റെ കണ്ണുകളില്‍ അന്ധാളിപ്പ് നിറഞ്ഞത് എപ്പോള്‍

(1 Point)

കണ്ടുണ്ണിയെ കണ്ടപ്പോള്‍

മേധാവികള്‍ ഉത്തരവിട്ടപ്പോള്‍

വധ ശിക്ഷയുടെ സമയം  പാറാവുകരന്‍ പറഞ്ഞപ്പോള്‍

11.സാന്ത്വന  കൊടുക്കുകയോ വാങ്ങുകയോ ചെയ്യാനാവാത്ത മനസിന്‍റെ മറ ആരുടെ ഇടയിലാണ് ഉണ്ടായിരുന്നത് ?

(1 Point)

വെള്ളായി യുടെയും  കണ്ടുണ്ണി യുടെയും

വെള്ളായി യുടെയും നീലിയുടെയും

പാറാവുകരന്റെയും  കണ്ടുണ്ണി യുടെയും

12.എന്‍റെ ഉള്ളൂ പൊട്ടുന്നു , എന്‍റെ പ്രാണന്‍ പറിയുന്നു- ആരുടെ വാക്കുകള്‍

(1 Point)

കണ്ടുണ്ണിയുടെ

വെള്ളയിയുടെ

കോടച്ചിയുടെ

13.രണ്ടു വാക്കുകള്‍ക്കിടക്ക് സാന്ത്വനത്തിന്‍റെ നിറവ് - ആരുടെ വാക്കുകള്‍

(1 Point)

വെള്ളയിയുടെയും  കണ്ടുണ്ണിയുടെയും

വെള്ളയിയുടെയും നീലിയുടെയും

വെള്ളയിയുടെയും  കുട്ട്യ സ്സന്‍ മാപ്പിളയുടെയും  

14.ചവിട്ടടിപ്പാതയ്ക്ക്  ഇരുവശവും എന്താണ് ഉണ്ടായിരുന്നത് ?

(1 Point)

ആളുകള്‍

മഞ്ഞപ്പുല്ല്

കരിമ്പനകള്‍

15.വെള്ളയിയെ കണ്ടപ്പോള്‍ കുട്ട്യസ്സന്‍ മാപ്പിളയുടെ ഭാവം എന്തായിരുന്നു ?

(1 Point)

സഹതാപം

ആദരവ്

വെറുപ്പ്

16.ഓ വി വിജയന്റെ അതി പ്രശസ്തമായ കൃതി ഏത് ?

(1 Point)

ഖസാക്കിന്റെ ഇതിഹാസം

തലമുറകൾ

മധുരം ഗായതി

17.കണ്ടുണ്ണി ആർക്കു വേണ്ടിയാണു ജയിലിൽ ആയത് ?

(1 Point)

പാഴുതറക്കു വേണ്ടി

വെള്ളായിയപ്പനു വേണ്ടി

പാർട്ടിക്കാർക്കു വേണ്ടി

18.കുട്ട്യ സാൻ മാപ്പിളക്കു വെള്ളായിയോട്  ഉണ്ടായിരുന്ന ഭാവമെന്ത് ?

(1 Point)

സ്സ്നേഹം

കരുതൽ

ആദരവ്

19.പുഴയുടെ നടുക്ക് എത്തിയപ്പോൾ വെള്ളയിയെ തളർത്തിയത് എന്ത് ?

(1 Point)

ഓർമ്മകൾ

തണുപ്പ്

കുളിയുടെ അനുഭവം

20.എണ്ണമറ്റ കൊലക്കയറുകളായി വെള്ളായിയപ്പന് തോന്നിയത് എന്ത്?

(1 Point)

കണ്ണൂർക്കുള്ള ട്രെയിൻ

അപരിചിതരുടെ സംഭാഷണം

പാറാവു കാരന്റെ വാക്കുകൾ

21.ട്രെയിനിൽ കയറും മുൻപ് വെള്ളായിയപ്പൻ ഉറപ്പു വരുത്തിയത് എന്ത്?

(1 Point)

തനിക്കു പോകാനുള്ള ട്രെയിൻ ആണോ എന്ന്?

ചീട്ടു കയ്യിൽ തന്നെ ഉണ്ടല്ലോ എന്ന് ?

സമയം ശരിയാണോ എന്ന് ?

22.വെയിലിന്റെ ചൂടറിയാത്ത ഇടനാഴികൾ എവിടെയാണുള്ളത്?

(1 Point)

ട്രെയിനിൽ

ജയിലിൽ

പാഴുതറ

23.മകന് കൊടുക്കാനായി വെള്ളായിയപ്പൻ കരുതിയത് എന്ത്?

(1 Point)

പൊതിച്ചോറ്

കണ്ണീർ

പണം

24.ഉച്ചസ്ഥായിയിലുള്ള നിശ്ശബ്ദമായ നിലവിളി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്

(1 Point)

വെള്ളായിയുടെ കരച്ചിൽ

കണ്ടുണ്ണിയുടെ നിലവിളി

നീലിയുടെ സങ്കടം

25.വധശിക്ഷയുടെ ചടങ്ങെന്തു ?

(1 Point)

കുളി

കൊമ്പുവിളി

മണിയടി

26.

കണ്ണുനീർ സമാസമെന്ത് ?

(1 Point)

സംബന്ധികാ തത് പുരുഷൻ

ആധാരിക തത് പുരുഷൻ

കർമ്മ ധാരയൻ

27.പുഴ എന്നതിൻറെ പര്യായമല്ലാത്തത്  ഏത് ?

(1 Point)

തടിനി

വാഹിനി

കൂപം

28.ഒരു പേറ്റിച്ചി യെപ്പോലെ വെള്ളായിയപ്പൻ മകന്റെ ദേഹത്തെ ഏറ്റു വാങ്ങി,

പേറ്റിച്ചി  എന്ന വാക്ക് നൽകുന്ന സൂചന എന്ത്?

(1 Point)

ശ്രദ്ധയോടെ

സ്തീ യെപ്പോലെ

നിസ്സാരമായി

29.പൊതിച്ചോറ് കഥാ പത്രമാകുന്നത് എങ്ങനെ ?

(1 Point)

കഥയില്‍ ഉടനീളം കാണപ്പെട്ടതിനാല്‍

വെള്ളയിയപ്പനെ ക്കാള്‍ പ്രധാന്യം നേടി

അമ്മ കൊടുത്തത് ആയതിനാല്‍

30.ഒരു പേറ്റിച്ചി യെപ്പോലെ വെള്ളായിയപ്പൻ മകന്റെ ദേഹത്തെ ഏറ്റു വാങ്ങി, എപ്പോള്‍

(1 Point)

വധ ശിക്ഷ യ്ക്കു ശേഷം

കടല്‍ തീരത്തേക്ക് പോകുമ്പോള്‍

ബലിയിടുമ്പോള്‍

Explanation:

please mark me as..

Similar questions