India Languages, asked by mkcmunna1001, 10 months ago

Only for geniuses❗

ഒരു ഗ്രാമത്തിൽ ഒരു കോട്ട ഉണ്ടായിരുന്നു, അവിടെ വലിയ ഒരു നിധിയും . ആർക്ക് വേണമെങ്കിലും നിധി എടുക്കാം പക്ഷേ കുറച്ച് നിബന്ധനകൾ ഉണ്ട് അത് പൂർത്തിയാക്കിയാൽ നിധി കിട്ടും ഇല്ലെങ്കിൽ മരണപ്പെടും .
കോട്ടയ്ക്ക് പല പല വാതിലുകൾ ഉണ്ട് അതിൽ 3 വാതിലിൽ ഓരോ പ്രതിമ വെച്ചിട്ടുണ്ട് അവയുടെ കയ്യിൽ ഒരു പാത്രവും. ഓരോ പ്രതിമയുടെ അടുത്ത് ചെല്ലുമ്പോൾ അവയുടെ പാത്രത്തിൽ എന്തെങ്കിലും പഴം കൊടുക്കണം.എങ്കിലേ വാതിൽ തുറക്കുകയുള്ളു.

* എല്ലാ പ്രതിമകൾക്കും ഒരേ പഴം തന്നെ കൊടുക്കണം
*കൊടുക്കുന്ന പഴത്തിന്റെ എണ്ണം ഒരേ പോലെ ആയിരിക്കണം
* ഓരോ പ്രതിമയുടെ അടുത്ത് ചെല്ലുമ്പോഴും പഴങ്ങളുടെ എണ്ണം ഇരട്ടിക്കും
* അവസാനത്തെ പ്രതിമയുടെ കയ്യിൽ പഴം കൊടുക്കുമ്പോൾ കയ്യിലുള്ള പഴം മുഴുവൻ തീരണം ഇല്ലെങ്കിൽ പോകുന്നയാൾ മരണപ്പെടും .

1.ഇങ്ങനെ എങ്കിൽ എത്ര പഴം കൊണ്ട് പോകണം ?
2.എത്ര പഴം പ്രതിമയുടെ കയ്യിൽ കൊടുക്കണം?

ബുദ്ധി ഉള്ളവർക്ക് ഉപയോഗിക്കാം ഉത്തരം കണ്ടെത്താം.

Answers

Answered by Anonymous
0

קום אַרויס פֿון xD

Answered by rajeshchandran123
2

Answer:

1) 7 പഴം

2) 8 എണ്ണം

Explanation:

7 പഴം കൊണ്ട് പോകുന്നു. ഒന്നാമത്തെ പ്രതിമയുടെ അടുത്തെത്തുമ്പോൾ പഴം ഇരട്ടിയാകുന്നു 7x 2= 14 എണ്ണം. 8 എണ്ണം അവിടെ വയ്ക്കുന്നു. ബാക്കി 6 പഴം. രണ്ടാമത്തെ പ്രതിമയുടെ അടുത്തെത്തുമ്പോൾ പഴം 6x2= 12 ആകുന്നു. 8 എണ്ണം അവിടെ വച്ചു ബാക്കി 4 പഴം കൊണ്ടു മൂന്നാമത്തെ പ്രതിമയുടെ അടുത്ത് എത്തുന്നു. അവിടെ പഴം 4x2= 8 ആകുന്നു. ആ 8 പഴം അവിടെ വയ്ക്കുന്നു, കൈയിലുള്ള പഴം തീരുന്നു.

Similar questions