India Languages, asked by nihalnoushad277, 7 months ago

കടമ്മനിട്ടയുടെ ഏത് കാവ്യസമാഹാരത്തിലെ കവിതയാണ് ഊഞ്ഞാൽപ്പാട്ട?

Oonjalpattu is a poem in which of these collections of poems by Kadammanitta?​

Answers

Answered by Anonymous
10

Answer:

അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാoസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം:മാർച്ച് 22, 1935 മരണം:മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്.

Similar questions