കുമാരനാശാന്റെ ജീവചരിത്രം എഴുതുക..
or
Write the biography of kumaranasan...
answer must be briefly...
correct answer as brainliest✔
spam answers will be reported⚠...
Answers
കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ. കുമാരനാശാൻ
ആശാന്റെകൃതികൾകേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി
. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.
ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.ജനനം
12 ഏപ്രിൽ 1873
അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം
മരണം
16 ജനുവരി 1924 (പ്രായം 50)
പല്ലന
തൊഴിൽ
കവി, തത്ത്വജ്ഞാനി.
make me as brainliest