മഹാന്മാരുടെ വചനങ്ങൾ കണ്ടത്തി രേഖപ്പെടുത്തുക. നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു.എന്ന pada ഭാഗം
Answers
Answered by
2
Answer:
*ഇരുട്ടടഞ്ഞ ലോകത്തിൽ ഒരാൾക്ക് തന്റെ മന പ്രകാശത്തിന്റെ സഹായത്തോടുകൂടി മുന്നോട്ടു പോകുവാൻ സാധിക്കുന്നു,
*ഒരാളുടെ ജീവിതത്തെ വ്രണപ്പെടുത്തിയ സംഭവങ്ങൾ മറ്റൊരാളുടെ ജീവിതത്തിന് ഒരു പുതിയ ഉദ്ദേശ്യം ഉണ്ടാക്കി എന്നു വരാം,
*മനസ്സിനു വികാസവും വിശാലതയും കൂടുന്നതിനനുസരിച്ച് താൻ ജീവിക്കുന്ന ലോകത്തെ വികസിപ്പിക്കുവാനും പ്രബുദ്ധം ആക്കുവാന് അയാൾക്ക് കഴിയും
എത്രയാണ് എനിക്ക് കണ്ടെത്താൻ സാധിച്ചത്......
Similar questions
English,
3 months ago
Art,
3 months ago
English,
3 months ago
Computer Science,
7 months ago
Business Studies,
1 year ago