India Languages, asked by ashikandfaizvlog, 7 months ago

panchayathile kudivellathinte ulkaadanam notice thayaarakku in malayalam​

Answers

Answered by praseethanerthethil8
2

Answer:

തവനൂർ ഗ്രാമ പഞ്ചായത്ത്

തവനൂർ പഞ്ചായത്തിലെ 20 ലക്ഷം രൂപ കൊണ്ട് വൽകരിച്ച കുടിവെള്ള പദ്ധതി...ജല ശ്രേഷ്ഠ ... തെക്കെതല റോഡ് നിർമാണ പ്രവർത്തനങ്ങൾ കൊണ്ട് കുറച്ച് ദിവസ തേക്കു നിർത്തി വെച്ചിരിക്കുന്നു.... അതുകൊണ്ട് ബഹുമാനപെട്ട നാട്ടുകാർ സഹകരിക്കണം.....

ഉടൻ തന്നെ ഈ അവസ്ഥ തനതു ഉദ്യോഗയസ്ഥർ പരിഹരിക്കുന്നതാണ്....... ഇനിയുള്ള ദിവസങ്ങളിൽ എല്ലാ നന്മ യുള്ള നാട്ടുകാർക്കും കുടിവെള്ളത്തിനായുള്ള പരിപാടി ചെയുന്നതാണ്....... അതുകൊണ്ട് തന്നെ എല്ലാവരും സഹകരികണം......

എന്ന് -

മാന്യതയോടെ

(പഞ്ചായത്ത് പ്രസിഡണ്ട്‌ )ശ്രീ കണ്ഠൻ...

ഹലോ, മലയാളികുട്ടി,, ഞാൻ മലപ്പുറത്തു നിന്ന് വരുന്നു,, എന്നെ ഫോളോ ചെയ്യാമോ, എന്നാൽ ഇനിയും ഇതുപോലെ യുള്ള ഉത്തരങ്ങൾ നൽകുന്നതാണ്...... njan follow cheyammm,,,,, malyali alle folow cheythirikan pattilaloo

Similar questions