ഒറ്റപ്പദമെഴുതുക:
വേരു മുതൽ അഗ്രം വരെ.
people who don't Know don't answer.
Answers
Answered by
9
Answer:
വേര് മുതല് അഗ്രം വരെ എന്നതിൽ നിന്ന് ഉദ്ദേശിക്കുന്നത് എന്തെന്നാൽ കീഴ്ഭാഗം മുതൽ തലഭാഗം വരെ എന്നാണ്,അതിലൂടെ ഒന്നുകിൽ സ്വഭാവ രീതിയോ അല്ലെങ്കിൽ ശാസ്ത്രമോ ആയി കണക്കാക്കാം
എന്തായാലും വേര് മുതൽ അഗ്രം വരെ എന്നതിന്റെ ഒറ്റപ്പദം ഒരുപക്ഷെ ആമൂലാഗ്രം എന്നാണ്.
പക്ഷെ അതിന് പല പേരുകളും ദേശങ്ങൾക്ക് അനുസരിച്ചുണ്ട്.
സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Answered by
2
Explanation:
പഠിക്കാൻ കുറെ ഒണ്ടാരുന്നു അതാ
സോറി adiii
Similar questions