Science, asked by gangandevan, 7 months ago

മന്ദീ കരണം എന്നാൽ സയൻസിലെ ഊർജതന്ത്രത്തിലെ ഒരു സംഭവമാണ് അത് ആരിക്കെങ്കിലും ഒന്ന് ആറിയെങ്കിൽ പറഞ്ഞു തരുമോ please​

Answers

Answered by saanisha89
0

Answer:

ത്വരണം നെഗറ്റീവ് ആവുന്നതാണ് മന്ദീകരണം. അഥവാ. നെഗറ്റീവ് ത്വരണം. ഇതിന്റെ യൂണിറ്റ് m/s^2ആണ്

Similar questions