കേരളീയ നവോത്ഥാനവും ചട്ടമ്പിസ്വാമികളും...
Please answer only if u know....
Wrong answers will be reported...
Answers
കേരളീയ നവോത്ഥാനവും ചട്ടമ്പിസ്വാമികളും.
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924).
■ ചട്ടമ്പിസ്വാമികളുടെ സംഭവബഹുലമായ ജീവിതത്തെ ആധാരമാക്കി ഈയടുത്തകാലത്ത് പ്രസിദ്ധീകരിച്ച 'ലീലാപ്രഭു' എന്ന ചരിത്രാഖ്യായികയില്‍ ഡോ. സുധീര്‍ കിടങ്ങൂര്‍, കേരള നവോത്ഥാനചരിത്രത്തില്‍ സ്വാമികള്‍ക്കുള്ള സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുന്നത് വേദാധികാരനിരൂപണത്തിന്റെ സമഗ്രപഠനത്തോടെയാണ്.
■ ഇരുപതാംനൂറ്റാണ്ട് പിറക്കുന്നതിനുമുമ്പേ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച 'വേദാധികാരനിരൂപണം' കേരളീയ നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ രചനകളില്‍ പ്രമുഖമാണ്.
■ 1924 മേയ് 5-നു അദ്ദേഹം സമാധി ആയി. പന്മന ആശ്രമം ആണ് സമാധി സ്ഥലം.
Answer:
✦ ചട്ടമ്പിസ്വാമികളുടെ സംഭവബഹുലമായ ജീവിതത്തെ ആധാരമാക്കി ഈയടുത്തകാലത്ത് പ്രസിദ്ധീകരിച്ച 'ലീലാപ്രഭു' എന്ന ചരിത്രാഖ്യായികയില്‍ ഡോ. സുധീര്‍ കിടങ്ങൂര്‍, കേരള നവോത്ഥാനചരിത്രത്തില്‍ സ്വാമികള്‍ക്കുള്ള സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുന്നത് വേദാധികാരനിരൂപണത്തിന്റെ സമഗ്രപഠനത്തോടെയാണ്.
✦ ഇരുപതാംനൂറ്റാണ്ട് പിറക്കുന്നതിനുമുമ്പേ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച 'വേദാധികാരനിരൂപണം' കേരളീയ നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ രചനകളില്‍ പ്രമുഖമാണ്.
✦ 1924 മേയ് 5-നു അദ്ദേഹം സമാധി ആയി. പന്മന ആശ്രമം ആണ് സമാധി സ്ഥലം.