ഒന്നോരണ്ടോ വാക്കിൽ ഉത്തരം എഴുതുക പുതുവർഷം എന്ന കവിതയിൽ അമ്മയെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് please give me a answer I will mark in brainliest (language Malayalam )
Answers
Answered by
0
Answer:
That means 'Write the answer in one or two words. In the poem New Year, what is the mother compared to?' if I'm not wrong :D
Also please mask as brillaint it would rlly help
Hope you have a bangtastic day :>
Attachments:
Answered by
1
Answer:
അമ്മ ഒരു ഉദാത്ത ബിംബമായി ഈ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നു. അമ്മ= നന്മ, അമ്മ = ഓണം, അമ്മ= സത്യം, അമ്മ= ആനന്ദം, അമ്മ = ഗ്രാമീണത, അമ്മ = യാഥാർഥ്യം, അമ്മ = തുമ്പ എന്നിങ്ങനെ അമ്മവിശുദ്ധിയുടെ പ്രതിനിധാന ജാലംതന്നെ തീർക്കുന്നുണ്ട് കവയിത്രി.
Similar questions