"ഓരോ വിളിയും കാത്ത്" എന്ന ശീർഷകം കഥയ്‌ക്ക് എത്രമാത്രം ഉചിതമാണ്.
please give me answer
എനിക്ക് എപ്പോ exam, ഉണ്ട് pleaseeee i will give you brilliant answer
Answers
Answered by
1
Answer:
yes it is indeede okokuuu
Answered by
1
"ഓരോ വിളിയും കാത്ത്" എന്ന ശീർഷകം ചെറുകഥക് തീർത്തും അനുയോജ്യമാണ്
- അച്ഛന്റെ മരണ ശേഷം ഒറ്റക്കായ അമ്മയെ ആ വീട്ടിൽ തനിച്ചാക്കി പോകാൻ മകന് മനസ്സ് വന്നില്ല .
- അച്ഛന്റെ സാന്നിധ്യമുള്ള ആ വീട് വിട്ടു പോകാൻ അമ്മക്കും .
- എന്നാലും മകന്റെ നിർബന്ധനത്തിനു വഴങ്ങി മകന്റെ കൂടെ നഗരത്തിലേക്കു മാറാൻ അമ്മ തയ്യാറാകുന്നു .
- എന്നാൽ യാത്ര പോകേണ്ട ദിവസം അമ്മ കിടക്കയിൽ നിന്ന് എഴുന്നേറ്റില്ല .
- അമ്മ പറയുകയാണ് "അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്യാ ഇന്നലെയും വന്നു വിളിച്ചിരുന്നു. എങ്ങനെയാ അച്ഛനെ വിട്ടിട്ടു അമ്മ വരുക"
- അമ്മയുടെ ഈ മറുപടിയോടെ കഥ അവസാനിക്കുകയാണ് .
- അച്ഛന്റെ ഓരോ വിളിയും കാത്തിരിക്കുന്ന അമ്മയെ സംബന്ധിച്ചാണ് ആ തലക്കെട്ടു അർത്ഥവത്താകുന്നത്
Similar questions
World Languages,
11 days ago
Psychology,
11 days ago
Physics,
11 days ago
Math,
23 days ago
Math,
8 months ago
Biology,
8 months ago