please help me പോസ്റ്റർ തയ്യാറാക്കുക.
വിഷയം - പുഴകളുടെ സംരക്ഷണം
Answers
Answered by
3
പുഴ ഒരു നാടിൻ്റെ വരദാനം ആണ് അവ നാളത്തെ തലമുറക്ക് കൂടെ അവകാശപ്പെട്ടതാണ്. മാലിന്യങ്ങൾ നിക്ഷേപിച്ച് പുഴയെ നശിപ്പിക്കുമ്പോൾ ഓർക്കുക നമ്മുടെ നാശത്തിലേക്കുളള ചുവടുവെപ്പാണ് ഇത്
പുഴയെ സംരക്ഷിക്കു
Similar questions