India Languages, asked by frms8l, 11 months ago

pledge in malayalam​

Answers

Answered by kiru31
3

hello,നമസ്കാരം

ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.

ഞാൻ എൻ രാജ്യത്തെ സ്നേഹിക്കുന്നു. അതിന്റെ സമൃദ്ധവും വിപുലവുമായ പരമ്പരാഗത വെെഭവത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്.

ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളേയും ആദരിക്കുകയും ബഹുമാനിക്കുകയും എല്ലാവരോടും വിനയത്തോടുകൂടി പെരുമാറുകയും ചെയ്യും. എല്ലാ സഹജീവികളോടും ഞാൻ ദയാലുവായിരിക്കും.

എന്റെ നാടിനും നാട്ടുകാർക്കും ഞാൻ എന്റെ സേവനം സമർപ്പിക്കുന്നു. നാട്ടുകാരുടെ യോഗക്ഷേമത്തിലും ഐശ്വര്യത്തിലും മാത്രമാണ് എന്റെ ആനന്ദം.

ജയ് ഹിന്ദ്

hope it helps

brainliest pls

Similar questions