CBSE BOARD X, asked by rakhilekshminath, 1 year ago

"അന്യജീവനുതകി സ്വജീവിതം
ധനയമാക്കുമമലെ വിവേകികൾ"
ആശയം വിശദമാക്കുക..
Pls answer this

Answers

Answered by cutegirl2428
26

Answer:

I can't understand this type of language

Answered by nafiaaboobaker
85

Answer:

( ആമുഖം )  

മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ സ്വന്തം ജീവിതം നയിക്കുന്നവരാണ് വിേവകികൾ എന്നാണ് ദിവാകരനിലൂടെ കുമാരനാശാന്‍ അഭിപ്രായപ്പെടുന്നത്. സനൃാസിയായുള്ള തന്റ്റെ ജീവിതം ലേകസേവനത്തിനായി നീക്കപ്പെട്ടതാണ്. തനിക്ക് വ്യക്തിപരമായ സുഖമോ, ജീവിത മോ ഇല്ല എന്ന് ദിവാകരന്‍ സുചിപ്പിക്കുന്നു. മനുഷ്യജീവിതം ഇത്തര ജീവികൾക്കു കൂടി പ്രയോജനപ്പെടുമെന്ന ആശയത്തിന് എക്കാലത്തും വലിയ പ്രദാനൃമുണ്ട്. പരസ്പര സ്നേഹം, സമഭാവന, സാഹേദരൃം, സഹവർത്തിത്വം എന്നിവയിലൂടെ മാത്രമേ ലോക നന്മ സാധൃമാവുകയുള്ളു.

Explanation:

Attachments:
Similar questions