World Languages, asked by smarteckk5, 21 days ago

പര്യായം പദം മുല്ല pls asnwer​

Answers

Answered by SharadSangha
1

മുല്ലയുടെ പര്യായ പദങ്ങൾ ആണ് മല്ലി, പിച്ചകം എന്നിവ.

  • പുഷ്പ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് മുല്ല പൂവ്.
  • കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന ഒരു ഇനം പൂവാണിത്.
  • കേരളത്തിൽ കൂടാതെ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലും മുല്ലപ്പൂ കാണപ്പെടുന്നു.
  • വെള്ള നിറമാണ് മുല്ലപ്പൂവിന്.
  • മുല്ലപ്പൂക്കൾ അവയുടെ സുഗന്ധത്തിന് പ്രസിദ്ധമാണ്.
  • തലയിൽ ചൂടനായി മുല്ലപ്പൂവിനെ വ്യകമായി ഉപയോഗിക്കാറുണ്ട്.
  • ഇതുകൂടാതെ പൂജ ആവശ്യങ്ങൾക്കും പെർഫ്യൂം അത്തർ എന്നിവ ഉണ്ടാക്കാനും മുല്ലപ്പൂ ഉപയോഗിക്കുന്നു.
  • പര്യായ പദം എന്നാൽ ഒരു പദത്തിന്റെ അതെ അർത്ഥമുള്ള മറ്റൊരു പദമാണ്.
  • പര്യായം പദത്തിനെ സമാനർത്ഥമുള്ള പദം എന്നും വിളിക്കുന്നു.
  • അത്കൊണ്ട് മുല്ലപ്പൂവിന്റെ പര്യായ പദങ്ങൾ ആണ് പിച്ചകം മല്ലി എന്നിവ.

#SPJ1

Similar questions