Plz give the answer fast
Attachments:
Answers
Answered by
3
10) ആദ്യത്തെ വാക്യത്തിൽ തട്ടുന്നത് എന്ന വാക്കിന് ഭക്ഷിക്കുന്നത് എന്ന് അർത്ഥമാണുള്ളത്. രണ്ടാമത്തെ വാക്യത്തിൽ വ്യക്തത പരിഗണിക്കാതെ തട്ടി കളിക്കുന്നതാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ വാക്യത്തിൽ കൊന്നുകളയും എന്ന അർത്ഥത്തിലാണ് തട്ടിക്കളയും എന്ന് പ്രയോഗിച്ചിരിക്കുന്നത്. സന്ദർഭത്തിനനുസരിച്ച് പദത്തിന് അർത്ഥം മാറുന്നു.
11) അമ്മമ്മയുടെ കണ്ണീർ ഒരു സൂചി യായി കഥാകൃത്തിനെ വേദനിപ്പിക്കുന്നു എന്നാണ് അർത്ഥം
12)അറിയില്ല sorry
mark me brilliant list
Similar questions