CBSE BOARD X, asked by Shxfa, 5 hours ago

(Plz someone Malayali answer my question) class 10 Malayalam (Chapter name: Kadaltheerath).

I'll surely mark you as a brainliest, If you'll give me the answers.


I) താഴെ തന്നിരിക്കുന്ന ആറു ചോദ്യങ്ങളിൽ ഏതെങ്കിലും നാല് എണ്ണത്തിന് ശരിയുത്തരങ്ങൾ ‌‌‌‌‌‌ezhudhuga.

11. തീവണ്ടിയുടെ ചീറ്റലും നടുക്കവും വെള്ളായിയപ്പനെ ഉണർത്തി.
ഈ വാക്യത്തിന്റെ പ്രയോഗം മാറ്റിയ ശരിയായ രൂപം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

(A) തീവണ്ടിയുടെ ചീറ്റലും നടുക്കവും വെള്ളായിയപ്പനെ ഉണർത്തപ്പെട്ടു

(B) വെള്ളായിയപ്പൻ തീവണ്ടിയുടെ ചീറ്റലാലും നടുക്കത്താലും ഉണർത്തപ്പെട്ടു

(C) തീവണ്ടിയുടെ ചീറ്റലും നടുക്കവും വെള്ളായിയപ്പനാൽ ഉണർത്തപ്പെട്ടു. 

(D) തീവണ്ടിയാൽ ചീറ്റലും നടുക്കവും വെള്ളായിയപ്പനെ ഉണർത്തി

12. വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും കുട്ടനിലവിളി ഉയർന്നു.
ഈ വാക്യത്തിന്റെ അർത്ഥം മാറാതെ ഉള്ള ശരിയായ നിഷേധ രൂപം ഏത്?

(A) വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും കൂട്ടനിലവിളി ഉയർന്നില്ല

(B) വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും കൂട്ടനിലവിളി ഉയരാതിരുന്നു

(C) വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും കൂട്ടനിലവിളി ഉയരാതിരുന്നില്ല.

(D) വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും കൂട്ടനിലവിളി ഉയരാതിരിക്കാതിരുന്നു

13. അപരിചിതനെ പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കി.
ഈ വാക്യത്തിന്റെ പ്രയോഗം മാറ്റിയ ശരിയായ രൂപം ഏത്?

(A) അപരിചിതനെ പോലെ വെള്ളായിയപ്പനെ കണ്ണുണ്ടായാൽ അയാളെ നോക്കി

(B) വെള്ളായിയപ്പൻ കണ്ടുണ്ണിയാൽ അപരിചിതനെ പോലെ നോക്കപ്പെട്ടു.

(C) വെള്ളായിയപ്പനെ കണ്ടുണ്ണിയാൽ അപരിചിതനെ പോലെ നോക്കപ്പെട്ടു.

(D) വെള്ളായിയപ്പൻ കണ്ടുണ്ണിയെ അപരിചിതനെ പോലെ നോക്കപ്പെട്ടു

14. പാറാവുകാർ കവാത്തു നടത്തി ' ഈ വാക്യത്തിന്റെ അർത്ഥം മാറാതെയുള്ള ശരിയായ നിഷേധ roopam ഏത്?

(A) പാറാവുകാർ കവാത്ത് നടത്തിയില്ല.

(B) പാറാവുകാർ കവാത്ത് നടത്താതിരുന്നില്ല

(C) പാറാവുകാർ കവാത്ത് നടത്തിയിരിക്കുന്നില്ല.

(D) പാറാവുകാർ കവാത്ത്
നടത്തപ്പെടുന്നില്ല.

15. വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു.
പ്രയോഗം മാറ്റിയ രൂപം ഏത്?

(A) വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിയപ്പെട്ടു.

(B) വെള്ളായിയപ്പനാൽ അന്നം നിലത്തെറിഞ്ഞു

(C) അന്നം വെള്ളായിയപ്പനാൽ നിലത്തേക്കെറിയപ്പെട്ടു

(D) അന്നം വെള്ളായിയപ്പൻ നിലത്തേക്കെറിയപ്പെട്ടു

16. 'വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിച്ചു അർത്ഥം മാറാതെയുള്ള ശരിയായ നിഷേധ രൂപം ഏത്?

(A) വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിച്ചില്ല.

(B) വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിച്ചിരുന്നില്ല.

(C) വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിക്കാതിരുന്നില്ല

(D) വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിച്ചിരിക്കുന്നില്ല. 

II) തന്നിരിക്കുന്ന 10 ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന്റെിയുത്തരങ്ങൾ കണ്ടെത്തി എഴുതുക.

17. ചവിട്ടടിപ്പാത - പിരിച്ചെഴുതിയാൽ?

(A) ചവിട്ട + ടീപ്പാത

(B) ചവിട്ടടി + പാത

(C) ചവിട്ടടി + പാത

(D) ചവിട്ട് + പാത

18. യാത്ര എന്നതിന്റെ പര്യായമല്ലാത്ത തേത്?

(A) യാനം

(B) ഗമനം

(C) സഞ്ചാരം

(D) ആചമം

19. പനമ്പട്ട് ശരിയായ വിഗ്രഹാർത്ഥം ഏത്?

(A) പനയുടെ പട്ട

(B) പന പോലുള്ള പട്ട

(C) പനയ്ക്കുള്ള പട്ട

(D) പട്ടയുടെ പന

20. തോട്ടി എതിർ ലിംഗം?

(A) തോട്ട

(B) തോട്ടിച്ചി

(C) തോട്ടിനി

(D) തോട്ടച്ചി

21. ഓരം - ഓം
ശരിയായ അർത്ഥവ്യത്യാസമേത്?

(A) നനവ് - തീരം

(B) അരികെ - തീരം

(C) തീരം - നനവ്

(D) തീരം - അരികെ​

Answers

Answered by Anonymous
1

Answer:

11. a

12. c

13. b

14. b

15. c

16. c

17. b or c (both are the same answers)

18. d

19. a

20. a

21.

Explanation:

Answered by GulabLachman
1

വെള്ളായിയപ്പൻ തീവണ്ടിയുടെ ചീറ്റലാലും നടുക്കത്താലും ഉണർത്തപ്പെട്ടു( option b)

  • തീവണ്ടിയുടെ ചീറ്റലും നടുക്കവും കാരണം ആണ് വെള്ളായിയപ്പൻ ഉണർന്നത് .
  • ഈ അർഥം വരുന്ന വാക്യം മേല്പറഞ്ഞത് ആണ് .

വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നും കൂട്ടനിലവിളി ഉയരാതിരുന്നില്ല(option c)

  • വെള്ളായിയപ്പൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരും ഭയങ്കരമായി നിലവിളിച്ചു ..
  • ദുഖാർത്ഥരായ ബന്ധുക്കൾ ആണ് നിലവിളിച്ചത്
  • എന്നാൽ മറ്റു വാക്യങ്ങളിൽ ആരും നിലവിളിച്ചില്ല എന്ന അർഥം ആണ് ഉയർന്നു നിൽക്കുന്നത് .

വെള്ളായിയപ്പൻ കണ്ടുണ്ണിയാൽ അപരിചിതനെ പോലെ നോക്കപ്പെട്ടു.(option b)

  • കണ്ടുണ്ണി എന്ന വ്യക്തി വെള്ളായിയപ്പനെ പരിചയം ഇല്ലാത്ത ഭാവത്തിൽ നോക്കി എന്നാണ് അർഥം വരുന്നത് .
  • ഇവിടെ കണ്ടുണ്ണി ആണ് നോക്കുന്നത് .
  • വെള്ളായിയപ്പൻ നോക്കപ്പെടുന്ന വ്യക്തിയാണ് .
  • ഈ അർഥം വരുന്ന വാക്യം മേല്പറഞ്ഞത് ആണ് .

പാറാവുകാർ കവാത്ത് നടത്താതിരുന്നില്ല(option b).

  • പാറാവുകാർ കവാത്തു നടത്തി എന്നാണ് അർഥം വരുന്നത് .
  • നിഷേധ രൂപത്തിൽ എഴുതിയാലും അർത്ഥ വിത്യാസം വാക്യങ്ങളിൽ അനുവദിനീയമല്ല
  • അർഥം ശരിയായി  വരുന്ന വാക്യം മേല്പറഞ്ഞത് ആണ് .

അന്നം വെള്ളായിയപ്പനാൽ നിലത്തേക്കെറിയപ്പെട്ടു(option c).

  • അന്നം വെള്ളായിയപ്പൻ നിലത്തേക്ക് എറിഞ്ഞു എന്നാണ് അർഥം വരുന്നത് .
  • ഇവിടെ അന്നം ആകുന്ന ഭക്ഷണം ആണ് വെള്ളായിയപ്പൻ നിലത്തേക്കു എറിഞ്ഞത് .
  • അർഥം ശരിയായി വരുന്നത് ഈ വാക്യത്തിൽ ആണ് .

വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിക്കാതിരുന്നില്ല.(option c)

  • ഇവിടെ വെള്ളായിയപ്പൻ കടലാസ്സ് പാറാവുകാരനെ ഏല്പിക്കുന്നുണ്ട്  
  • കടലാസ്സ് ഏല്പിക്കുന്നില്ല എന്നാണ് മറ്റു വാക്യങ്ങളിൽ അർഥം വരുന്നത് .

ചവിട്ടടി + പാത(option b)

  • സന്ധി എന്ന മലയാള വ്യാകരണത്തിന്റെ ഉദാഹരണം ആണ് മേല്പറഞ്ഞത് .
  • നാല് സന്ധികൾ ആണ് മലയാള വ്യാകരണത്തിൽ ഉള്ളത്
  • അതിലെ ദ്വിത്വ സന്ധിക്കു ഉദാഹരണം ആണ് മേല്പറഞ്ഞത് .
  • രണ്ടു വാക്കുകൾ തമ്മിൽ കൂടിച്ചേരുമ്പോൾ രണ്ടാമത്തെ വാക്കിലെ ഏതെങ്കിലും അക്ഷരം ഇരട്ടിക്കുന്നത് ആണ് ദ്വിത്വ സന്ധി .

ആചമം(option d)

  • സഞ്ചാരം എന്ന അർഥം വരാത്ത പദം ആചമം മന്ത്രകർമങ്ങൾക്കു മുൻപ് ഉള്ള ഒരു ആചാരം ആണ് ആചമം .

Similar questions