India Languages, asked by Abhishekak2233, 9 months ago

Poster on the topic പരിസരമലിനീകരണം

Answers

Answered by Anonymous
2

Answer:

പരിസ്ഥിതി സംരക്ഷണം പരമപ്രധാനം

ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.

പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിക്കാന്‍ ഇന്ന് തിരുവന്തപുരം നഗരത്തില്‍ ഒത്തുചേര്‍ന്നവര്‍ക്ക് സന്തോഷിക്കാന്‍ കൂടുതലായൊന്നും ഏറെയൊന്നുമില്ല. എന്നാല്‍ പരിസ്ഥിതി സ്‌നേഹികളെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ കൂ

Similar questions