India Languages, asked by Wixjskrj7eia, 3 months ago

Prachina kavithrayam

Answers

Answered by kiziekim2
7

Answer:

പ്രാചീന കവികളായ ചെറുശ്ശേരി നമ്പൂതിരി (15-ആം നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (15-16 നൂറ്റാണ്ടുകൾക്കിടയിൽ), കുഞ്ചൻ നമ്പ്യാർ (18-ആം നൂറ്റാണ്ട്) എന്നിവരെയാണ് മലയാളത്തിലെ പ്രാചീന കവിത്രയം എന്നു കണക്കാക്കുന്നത്.[1] അതേപോലെ കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നിവരാണ്‌ ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്നത്.

Explanation:

Namaskaram Chechi/Cheta

Answered by BalasuryaAnil
0

Answer:

The ancient triumvirate poets (Prachina Kavithrayam) of Malayalam poetry are Thunchaththu Ezhuthachan, Cherusseri Namboothiri and Kunchan Nambiar.

Explanation:

The ancient triumvirate poets was chosen in the basis of Bhakthi Margam (Religious Way). ... The modern triumvirate poets were chosen on the basis of Social Activism.

Similar questions