Prajeena kavithrayangal malayalam note
Answers
Answered by
49
Answer:
പ്രാചീന കവികളായ ചെറുശ്ശേരി( 15- നൂറ്റാണ്ട്), എഴുത്തച്ഛൻ (15-16 നൂറ്റാണ്ടുകൾക്കിടയിൽ), കുഞ്ചൻ നമ്പ്യാർ (18 നൂറ്റാണ്ട്) എന്നിവരെയാണ് മലയാളത്തിലെ പ്രാചീന കവിത്രയം എന്നു കണക്കാക്കുന്നത്.
Explanation:
i might have spelling mistakes
Answered by
9
പ്രാചീനകവിത്രയങ്ങൾ (Prajeena kavithrayangal malayalam note)
- പ്രാചീനകവികൾ മലയാളത്തിൽ ധാരാളം ഉണ്ടെങ്കിലും 15 മുതൽ 18-ാം നൂറ്റാണ്ടിനിടയിൽ വരുന്ന പ്രാചീനകവിത്രയങ്ങൾ ചെറുശ്ശേരി, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ എന്നിവരാണ്.
- ചെറുശ്ശേരി 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയായിരുന്നു. കൃഷ്ണഗാഥ എന്ന കൃതി ചെറുശ്ശേരിയുടെതാണ്.
- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹം പരിനഞ്ചാം നൂറ്റാണ്ടിൽ ആണ് ജീവിച്ചിരുന്നത്.
- പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയാണ് കുഞ്ചൻ നമ്പ്യാർ. തുള്ളൽ എന്ന നൃത്തകലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ പ്രസിദ്ധനായിരുന്നു.
Similar questions