Science, asked by akhilpm, 11 months ago

ഒരു qstn


ഒരു റോഡിന്റെ ഒരു വശത്തു അമ്പലം. മറുവശത്തു സ്കൂൾ.
ഒരു യാത്രക്കാരന് അമ്പലത്തിൽ പോവണം പക്ഷെ ഏത് ഭാഗത്താണ് അമ്പലം എന്ന് അറിയില്ല.അപ്പോൾ ഒരാളെ കണ്ടു വഴി ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു ഇപ്പോൾ രണ്ടാൾ വരും അവര് പറഞ്ഞു തരും. പക്ഷെ അവരിൽ ഒരാൾ കളവും ഒരാൾ സത്യവും പറയും.. അങ്ങിനെ യാത്രക്കാരൻ അവരെ കണ്ടുമുട്ടി.ഒരു ചോദ്യം ചോദിച്ചു.

ഈ യാത്രക്കാരൻ ഒറ്റ ചോദ്യം കൊണ്ട് തന്നെ ശരിയായ ദിശ മനസ്സിലാക്കി.

എങ്ങിനെ

എന്തു ചോദ്യം..​

Answers

Answered by Anonymous
12

Answer:

గుడ్ నైట్ క్షమించండి మీరు ఎప్పుడైనా అడిగినది నాకు అర్థం కాలేదు.

Similar questions