Question 1.
1. കാലാതീതം കാവ്യവിസ്മയം, page 9
നുറുങ്ങ്
ശ്രീരാമ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞു വളരെയധികം കോപിഷ്ടനായ സഹോദരന്‍ ലക്ഷ്മണനെ സമാധാനിപ്പിക്കുകയാണ് രാമന്‍.തന്റെ പിതാവായ ദശരഥനെ വരെ കൊല്ലാനൊരുങ്ങിനില്‍ക്കുകയാണ് ലക്ഷ്മണന്‍.മനുഷ്യജീവിതത്തിന്റെ നശ്വരതയെപ്പറ്റിയും കോപമടക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും രാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്നു.
വിശദീകരണം
ലക്ഷ്മണന് തന്നോടുള്ള സ്നേഹത്തെപ്പറ്റി രാമന് നന്നായി അറിയാം.അതുകൊണ്ടുതന്നെയാണ് ശ്രീരാമ പട്ടാഭിഷേകം മുടങ്ങിയതില്‍ ലക്ഷ്മണന് ഇത്ര ദേഷ്യവും.മഹാബലവാനായ ലക്ഷ്മണന് എന്തും ചെയ്യാന്‍ സാധിക്കും.രാമന്‍ ലക്ഷ്മണനോട് മനുഷ്യജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ച് പറയുന്നു.ചുട്ടുപഴുത്ത ഇരുമ്പില്‍ വീണ വെള്ളത്തുള്ളി പോലെ ക്ഷണികമാണ് മനുഷ്യജീവിതം.പാമ്പിന്റെ വായില്‍പ്പെട്ട തവള ഭക്ഷണത്തിനായി അപേക്ഷിക്കുന്നതുപോലെ കാലമാകുന്ന സര്‍പ്പത്തിന്റെ വായിലകപ്പെട്ട ലോകം ഭൗതികസുഖങ്ങള്‍ക്കുപിറകെ പോകുന്നു. ഒരുവഴിയമ്പലത്തില്‍ വന്നുചേരുന്ന വഴിയാത്രക്കാരാണ് നാം.യൗവ്വനം,ഭാര്യ, മക്കള്‍,ബന്ധുക്കള്‍,ധനം-ഒക്കെ നശിച്ചുപോകുന്നതാണ്.അതുകൊണ്ട് രാജ്യം,പദവി ഒന്നിനും അമിതപ്രാധാന്യം കൊടുക്കേണ്ടതില്ല.
അവസാന ഉത്തരം
എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലെ വളരെ ശ്രദ്ധേയമായ ഒരു ഭാഗമാണിത്. ശ്രീരാമ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞു വളരെയധികം കോപിഷ്ഠനായ സഹോദരന്‍ ലക്ഷ്മണനെ സമാധാനിപ്പിക്കുകയാണ് രാമന്‍.ജീവിതത്തിന്റെ നശ്വരതയെപ്പറ്റിയും കോപമടക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും രാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്നു.ഈ സുഖങ്ങള്‍-രാജ്യം, പദവി,ധനം, ഭാര്യ, മക്കള്‍,-ഒക്കെ ക്ഷണികമാണ്.നമ്മുടെ ശരീരം വരെ നശിച്ചുപോകും.ക്രോധം നമ്മുടെ ശത്രുവാണ്.ആ ക്രോധത്തിന് നാം അടിമപ്പെടാന്‍ പാടില്ല.നമ്മുടെ മുക്തിക്കു വരെ തടസ്സമാകുന്ന ഒന്നാണ് ക്രോധം.ഇങ്ങനെ പലതും പറഞ്ഞു രാമന്‍ ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു. give me answer
Answers
Answered by
1
Answer:
मोहबत को जो निभाते हैं उनको मेरा सलाम है, और जो बीच रास्ते में छोड़ जाते हैं उनको, हुमारा ये पेघाम हैं, “वादा-ए-वफ़ा करो तो फिर खुद को फ़ना करो, वरना खुदा के लिए किसी की ज़िंदगी ना तबाह करो
Similar questions