India Languages, asked by Anonymous, 7 months ago

question for keralites

നാളെ കോറോണം ആയിട്ട് എന്താ പരുപാടി? വീട്ടിൽ തന്നെ ആയിരിക്കുമല്ലോ ആഘോഷം ഒക്കെ.

ഈ അവസ്ഥ ഒക്കെ പെട്ടെന്നു മാറാൻ നമുക്ക് പ്രാർത്ഥിക്കാം.

അടുത്ത ഓണം നമുക്ക് അടിച്ചു പൊളിക്കാട്ടോ.

don't spam here​

Answers

Answered by aysha0404
9

jisuu ഓണാശംസകൾ

വീട്ടിൽ തന്നെആണു ആഘോഷം

അടുത്ത ഓണം പൊളിക്കാം

Answered by Ash34567
11

Answer:

ഹലോ ജിസ്ന ..... നിങ്ങൾക്ക് സുഖമാണെന്ന് പ്രതീക്ഷിക്കുന്നു

Similar questions