India Languages, asked by josephmanoj71, 6 months ago

അന്നം മുതൽ അരങ്ങ് വരെ ഇതിന് saamanam ആയ രണ്ടു ശൈലികൾ എഴുതുക

Answers

Answered by utharaponnu62
0

Answer:

അന്നം മുതൽ അരങ്ങു വരെ എന്ന ആശയത്തിന്റെ അർത്ഥം അടി മുതൽ മുടി വരെ എന്നാണ് അല്ലെങ്കിൽ ഒടുക്കം വരെ അവസാനം വരെ എന്നും പറയും

Similar questions