Science Quiz 1. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ? 2. സർക്യൂട്ടുകളിൽ വൈദ്യുത ചാർജ് സംഭരിച്ച് വെക്കുന്നതിനുള്ള ഉപകരണം ? 3. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന വിഷാംശം ? 4. ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ? 5. ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ? 6. സൂര്യൻ അസ്തമിച്ചാലും അല്പസമയം കൂടി നമുക്ക് സൂര്യനെ കാണാൻ കഴിയും. ഇതിന് കാരണമാകുന്ന പ്രതിഭാസം? 7. മണ്ണെണ്ണ വിളക്കിന്റെ തിരിയിലൂടെ മണ്ണെണ്ണ ഉയരാൻ കാരണമാകുന്ന പ്രതിഭാസം ? 8. മുങ്ങി കപ്പലുകളിൽ ഇരുന്ന് ഉപരിതലത്തിലെ കാഴ്ചകൾ കാണാൻ ഉപയോഗിക്കുന്ന ഉപകരണം ? 9.രോഗം ബാധിക്കുമ്പോൾ സസ്യങ്ങൾ പുറത്ത് വിടുന്ന ആസിഡ് ? 10. ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏറ്റവും കുറവ് അനുഭവപ്പെടുന്നത് എവിടെ ?
Answers
Answered by
1
Acid in stomach hydrochloric acid
Similar questions