India Languages, asked by naadiyafathima, 5 months ago

(SM)
. താഴെ കൊടുത്തിരിക്കുന്ന പദ്യഭാഗം വായിച്ചു ചുവടെയുള
ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
തിങ്കളും താരങ്ങളും വെള്ളിക്കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെൻറെ വിദ്യാലയം
ഇന്നലെ കണ്ണീർവാർത്തു കരഞ്ഞീടിനവാന മിന്നിതാ
ചിരിക്കുന്നു പാലോളി ചിതറുന്നു
മുൾച്ചെടിതലപ്പിലും പുഞ്ചിരി വിരിയാറു
ണ്ടചെറു പൂന്തോപ്പിലെ പനനീരുരയ്ക്കുന്നു
മധുവിൻ മത്താൽ പാറി മൂളുന്നു മധുപങ്ങൾ
മധുരമീ ജീവിതം ചെറുതാണെന്നാകിലും
1. ഇന്നലെ കരഞ്ഞത് ആരാണ് ?
2. പനിനീരുരയ്ക്കുന്നത് എന്ത് ?
3. മധുപങ്ങൾ മുളുന്നത് എന്ത് ?
4. ചെറുതെന്ന് പറയുന്നത് എന്തിനെയാണ്
5. എന്റെ വിദ്യാലയം എവിടെയാണ്?​
please say answer

Answers

Answered by sreedevgireesh0704
0

Answer:

അറിയുമോ എന്ന് ചോദിച്ചാൽ സത്യമായിട്ടും അറിയില്ല

Similar questions