India Languages, asked by sudhamani7642, 6 months ago

Some sentences about cat in malayalam

Answers

Answered by himanik2005
5

Answer:

Answer:പൂച്ച.

പല നിറങ്ങളിലുള്ള പൂച്ചകൾ വിപണിയിൽ ലഭ്യമാണ്. കറുപ്പ് നിറത്തിലും തൂവെള്ള നിറത്തിലും കറുപ്പും വെള്ളയും ഇടകലർന്ന രൂപത്തിലും എല്ലാം പൂച്ചകളുണ്ട്. പച്ച കണ്ണുകളാണ് പൂച്ചയ്ക്ക്. കൂർത്ത ചെവിയും അവരുടെ പ്രത്യേകതയാണ്. " മ്യാവൂ " എന്നാണ് അവർ ഒച്ചയുണ്ടാക്കുക. പലരും വളർത്തുമൃഗം ആയി വെക്കാറുണ്ട്. കാണാൻ നല്ല ഭംഗി ആണ്. " പാല് വച്ച പാത്രം വൃത്തിയാക്കി പൂച്ച " എന്ന പ്രയോഗം വരെ മലയാളത്തിൽ ഉണ്ട് !!

ഇത്ര മതിയാവൂലെ ലെ?

ഇത്ര മതിയാവൂലെ ലെ? ബ്രെയിനിലിയെസ്റ്റ് അടി മോനേ !!!!!

Similar questions