India Languages, asked by siyona2002, 6 months ago

എന്റെ മലയാളം നല്ല മലയാളം speech​


vijinasunilvijina973: yes

Answers

Answered by sona11680
8

കേരളീയരായ നമ്മൾ കൂടുതലും സംസാരിക്കുന്ന ഭാഷ . മറ്റ് പല ഭാഷകളുടെയും ഉത്ഭവം മലയാളഭാഷയിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ഭാഷകളിലും മലയാളത്തിലെ ഒരു വാക്കിനോടെങ്കിലും സാമ്യം ഉണ്ടാകും. കേരളീയർ എവിടെ പോയാലും അവരുടെ മനസ്സിൽ ഉണ്ടാകും നമ്മുടെ മലയാളം

Answered by anamika1150
9

മാതൃഭാഷ എന്ന് അറിയപ്പെടുന്ന മലയാളം. ഇന്ന് മറ്റ് ഭാഷകൾക്ക് ആണ് മുൻഗണന എങ്കിലും എല്ലാവരുടെയും മാതൃഭാഷ എന്ന പേരിൽ തന്നെ നമ്മളുടെ മലയാളം എന്നും അറിയപ്പടാറുണ്ട്.

Similar questions