ഓണ്ലൈന് പഠനം speech
Answers
Answered by
2
കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ട നമ്മുടെ സമൂഹം ഇവയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടപോലെ ആശങ്കപ്പെടുകയുണ്ടായില്ല.
Similar questions