ഓണ്ലൈന് പഠനം speech negative and positives
Answers
Answered by
1
ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് മികച്ച അവസരമാണ് ഒരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ ഇൻറർനെറ്റിന്റെ കാലമായതിനാൽ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും ഇതിൽ പ്രാവീണ്യം നേടാനായത് ഭാവിയിൽ വലിയ തോതിൽ ഉപകരിക്കും. കുഞ്ഞുനാളിൽത്തന്നെ ഓൺലൈൻ വിദ്യാഭ്യാസം നേടാനായ സാഹചര്യം ഭാവിയിൽ കുട്ടികൾക്ക് ഇക്കാര്യത്തിന് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് ഒരർഥത്തിൽ ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണ്.
Answered by
5
Explanation:
ഓണ്‍ലൈന്‍ പഠനം മൂലം കുട്ടികളുടെ മാറ്റങ്ങളെ ... കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ആണ്.
Similar questions