Psychology, asked by choteandbade7428, 2 months ago

Speech on Reading Day in Malayalam

Answers

Answered by afsiyaajim
3

Answer:

Explanation:

വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കില്‍, ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെ.

വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കില്‍, ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെ.bookfair

വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കില്‍, ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെ.bookfairസാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ-മെയിലുകളും,ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നുണ്ട്. വായന താളിയോലകളില്‍ തുടങ്ങി പേപ്പര്‍ വഴി മോണിറ്ററിലേക്ക് എത്തിയിരിക്കുന്നു. വരുംകാല സാങ്കേതിക വിദ്യ വായനയെ ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്ന് പറയാന്‍ കഴിയില്ല.

വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കില്‍, ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെ.bookfairസാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ-മെയിലുകളും,ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നുണ്ട്. വായന താളിയോലകളില്‍ തുടങ്ങി പേപ്പര്‍ വഴി മോണിറ്ററിലേക്ക് എത്തിയിരിക്കുന്നു. വരുംകാല സാങ്കേതിക വിദ്യ വായനയെ ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്ന് പറയാന്‍ കഴിയില്ല.reading

വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കില്‍, ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെ.bookfairസാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ-മെയിലുകളും,ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നുണ്ട്. വായന താളിയോലകളില്‍ തുടങ്ങി പേപ്പര്‍ വഴി മോണിറ്ററിലേക്ക് എത്തിയിരിക്കുന്നു. വരുംകാല സാങ്കേതിക വിദ്യ വായനയെ ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്ന് പറയാന്‍ കഴിയില്ല.readingഎന്നാല്‍ ഒരിക്കലും മണവും സ്പര്‍ശവും അറിഞ്ഞുകൊണ്ടുള്ള പുസ്തകവായന മാറ്റിവച്ച് ഓണ്‍ലൈന്‍ വായനയെ പരിപോഷിപ്പിക്കരുത്. സ്‌കൂള്‍ തുറന്ന് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്‌കൂളിലെത്തുമ്പോള്‍ നിങ്ങള്‍ക്കായി സ്‌കൂള്‍ ലൈബ്രറിയില്‍ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഉപയോഗപ്പെടുത്താം.

Answered by anirudhayadav393
0

Concept Introduction: വായനാദിനം എല്ലാവരുടെയും വളരെ പ്രധാനപ്പെട്ട ദിവസമാണ്.

Explanation:

We have been Given: വായനാദിനത്തെക്കുറിച്ചുള്ള പ്രസംഗം മലയാളത്തിൽ.

We have to Find: വായനാദിനത്തെക്കുറിച്ചുള്ള പ്രസംഗം മലയാളത്തിൽ

കേരളീയ അധ്യാപകനായ പി.എൻ.യെ ആദരിക്കുന്നതിനായി ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനാ ദിനമായി ആചരിക്കുന്നു. പണിക്കർ. വായനയുടെ ഈ ആഘോഷം ആരംഭിച്ചത് 1996 വരെ ആയിരുന്നില്ല. എന്നിരുന്നാലും, വർഷങ്ങളായി ഇത് ഒരു വലിയ തോതിലുള്ള പ്രസ്ഥാനമായി വളർന്നു, നിരവധി പങ്കാളികൾ സന്തോഷിക്കുകയും, പഠിക്കുകയും, ഉൾക്കൊള്ളുകയും, വായനാ ശീലം ആഘോഷിക്കുകയും ചെയ്തു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് പുതുവയിൽ നാരായണപ്പണിക്കരാണ്. 1995 ജൂൺ 19-ന് അദ്ദേഹം അന്തരിച്ചു, അതിനുശേഷം 1996-ൽ ഇതിഹാസത്തോടുള്ള ആദരസൂചകമായി ദേശീയ വായനാദിനം ആചരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രാലയം ജൂൺ 19 മുതൽ 25 വരെയുള്ള ആഴ്‌ചയിൽ വായനവാരം (വായന വാരം) ആചരിക്കുന്നു.

Final Answer: കേരളീയ അധ്യാപകനായ പി.എൻ.യെ ആദരിക്കുന്നതിനായി ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനാ ദിനമായി ആചരിക്കുന്നു. പണിക്കർ. വായനയുടെ ഈ ആഘോഷം ആരംഭിച്ചത് 1996 വരെ ആയിരുന്നില്ല. എന്നിരുന്നാലും, വർഷങ്ങളായി ഇത് ഒരു വലിയ തോതിലുള്ള പ്രസ്ഥാനമായി വളർന്നു, നിരവധി പങ്കാളികൾ സന്തോഷിക്കുകയും, പഠിക്കുകയും, ഉൾക്കൊള്ളുകയും, വായനാ ശീലം ആഘോഷിക്കുകയും ചെയ്തു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് പുതുവയിൽ നാരായണപ്പണിക്കരാണ്. 1995 ജൂൺ 19-ന് അദ്ദേഹം അന്തരിച്ചു, അതിനുശേഷം 1996-ൽ ഇതിഹാസത്തോടുള്ള ആദരസൂചകമായി ദേശീയ വായനാദിനം ആചരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രാലയം ജൂൺ 19 മുതൽ 25 വരെയുള്ള ആഴ്‌ചയിൽ വായനവാരം (വായന വാരം) ആചരിക്കുന്നു.

#SPJ3

Similar questions