Environmental Sciences, asked by musthafam62, 8 months ago

STAY AT HOME QUIZ TI
കുസൃതി ചോദ്യങ്ങൾ
01) ഒരു പൂ വിരിയാൻ എത്ര സമയം ?
02) നീല സാരി മഞ്ഞ കളർ വെള്ളത്തിലിട്ടാൽ എന്താവും ?
03) ഒഴുകുന്ന അക്കം
04) സ്ത്രീകളെ മാത്രം വിളിക്കാൻ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അക്ഷരം ?
05) Dr. പറഞ്ഞാൽ സന്തോഷം. റേഷൻ കടക്കാരൻ പറഞ്ഞാൽ സങ്കടം ?
06) ര --- ര ? ഒരു അക്ഷരം കൊണ്ട് പൂരിപ്പിക്കുക.
- 071 അച്ചൻ വന്നു എന്ന് പേരുള്ള എട്ട്
08) ഞങ്ങൾ ഒന്നിച്ച് നിന്നാൽ 9 ഒന്ന് പോയാൽ 10. ഞങ്ങൾ ആര് ?
09) ഒരു മരം, അതിന്റെ കായ, അതിന്റെ ടേസ്റ്റ് എല്ലാം ഒരേ പേര് ?
10) വെള്ളത്തിൽ ജനനം, വെള്ളത്തിൽ മരണം ?
11) തലയിൽ കാൽ വെച്ച് നടക്കുന്ന ജീവി
12) ആവശ്യമുള്ളപ്പോൾ വലിച്ചെറിയും ...
ആവശ്യം ഇല്ലാത്തപ്പോൾ എടുത്ത് വെക്കും. എന്ത് ?
13) വെള്ളത്തിൽ വീണാലും നനയാത്തത് ?
14) നാം കടയിൽ പോയാൽ എല്ലാം പൊട്ടാത്തതെ വാ.
എന്നാൽ ഇത് നാം പൊട്ടുന്നതെ വാ. ഏതാണത്?

Answers

Answered by Anonymous
11

Answer:

\huge\red{\mid{\fbox{\tt{Answer}}\mid}}

Explanation:

?

13) വെള്ളത്തിൽ വീണാലും നനയാത്തത് ?

14) നാം കടയിൽ പോയാൽ എല്ലാം പൊട്ടാത്തതെ വാ.

എന്നാൽ ഇത് നാം പൊട്ടുന്നതെ വാ. ഏതാണത്?

Answered by manojkallari
3

Answer:

6,ണ്ട

Explanation:

രണ്ടര ആണ് ശരിയായ answer

Similar questions