India Languages, asked by jayadevanpp66, 10 months ago

summary of malayalam poem ambadiyilleku for class 9. very urgent . plz write summary on paper and sent you will earn 12 points​

Attachments:

Answers

Answered by td3999345
16

Explanation:

hope this is clear for u

ithil oru problem und.... crop cheyyumba full aayi kittanilla.. njn pakuthipakuthi ayachittund

Attachments:
Answered by GulabLachman
21

ചെറുശ്ശേരി യുടെ കൃഷ്ണഗാഥയിലെ ഒരു ഭാഗമാണ് അമ്പാടിയിലേക്കു

  • കൃഷ്ണഭക്തനായ അക്രൂരനെ കംസൻ പാപപൂജക്കായി കണ്ണനെ ക്ഷണിക്കാൻ പറഞ്ഞയിക്കുന്നു
  • സന്യാസിമാരുടെ കൂടെ കഴിയുന്ന കണ്ണനെ ക്ഷണിക്കാൻ ആണ് അക്രൂരൻ പോകുന്നത്
  • താൻ വളരെയധികം കാണാൻ ആഗ്രഹിച്ചിരുന്ന കണ്ണനെ കാണാൻ പോകുന്നു എന്ന സത്യം അക്രൂരനു അപ്പോഴും അവിശ്വസനീയമായി തോന്നി
  • കണ്ണൻ നിൽക്കുന്ന സ്ഥലവും അക്രൂരനു വളരെ ചൈതന്യം തുളുമ്പുന്നതായി തോന്നി  
  • കണ്ണനെ കാണാൻ പോകുന്ന താൻ ശരിക്കും ഒരു ഭാഗ്യവാൻ തന്നെയെന്ന് അക്രൂരൻ വിശ്വസിക്കുന്നു
  • കണ്ണനെ കാണാനും കരിവണ്ടു പോലുള്ള കണ്ണന്റെ കണ്ണുകൾ കാണാനും അയാൾ കോരിത്തരിച്ചു
  • കണ്ണന്റെ നാദം തന്റെ ചെവികളിൽ മുഴുകുവാൻ അയാൾ ആഗ്രഹിക്കുന്നു
  • കൃഷ്ണന്റെ മനോഹരമായ മേനി കാണാനും വെണ്ണ കട്ട് തിന്ന ആ കൈകളിൽ ചുംബിക്കാനും അക്രൂരൻ ആഗ്രഹിക്കുന്നു
  • കൃഷ്ണന്റെ കാൽപാദങ്ങൾ തന്റെ ശിരസ്സിൽ എടുത്ത് വെക്കാൻ അയാൾ മോഹിക്കുന്നു
  • അങ്ങനെ അയാൾ കണ്ണന്റെ വാസസ്ഥലത്തു എത്തുകയും കണ്ണൻ ചവിട്ടി നടക്കുന്ന ആ മണ്ണിൽ ഉരുളുകയും ചെയ്യുന്നു
  • ഗോക്കളെയും അവയെ മേച്ചു നടക്കുന്ന കന്യകമാരെയും അക്രൂരൻ ദർശിക്കുന്നു
Similar questions