summary of the chapter പാവങ്ങൾ
Answers
Answer:
ലെസ് മിസേറാബ്ലേ (ഇംഗ്ലീഷ്: Les Misérables )(ഫ്രഞ്ച് ഉച്ചാരണം: [le mizeʁabl(ə)]) വിക്ടർ ഹ്യൂഗോ രചിച്ച ഒരു ഫ്രഞ്ച് ചരിത്രകഥാഖ്യാനമാണ് . (മലയാളത്തിൽ പാവങ്ങൾ) 1862 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 19 നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കാവ്യങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഇത് ഫ്രഞ്ച് പേരായ ലെ മിസേറാബ്ലെ എന്നു തന്നെ അറിയപ്പെടുന്നു, എങ്കിലും ദ റെച്ച്ഡ്, ദ മിസറബിൾ വൺസ്, ദ പുവർ വൺസ്, ദ റെച്ച്ഡ് പുവർ, ദ വിക്റ്റിംസ് ആൻഡ് ദ ഡിസ്പൊസെസ്സ്ഡ് എന്നും മലയാളത്തിൽ 'പാവങ്ങൾ' എന്ന പേരിലും അറിയപ്പെടുന്നു.[1] 1815ൽ ആരംഭിച്ച്, 1832 ലെ ജൂൺ വിപ്ലവത്തിൽ അവസാനിക്കുന്ന നോവൽ ഴോൻ വെൽഷൊൻ ( ജീൻ വാൽ ജീൻ) എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്നു
Explanation:
njanum malayalee aanu..
PLEASE MARK ME AS BRAINLIEST and LIKE ME PLEASE