India Languages, asked by bhagavan8486, 2 months ago

ഗ്രൂപ്പിലെ ബുദ്ധിജീവികൾക്ക് ഇതാ തല പുകക്കാൻ ഒരു Task
1. വണ്ടി ഓടാത്ത റൂട്ട്
2. റോഡിലൂടെ എപ്പോഴും വണ്ടി ഓടുന്നത് എന്ത് കൊണ്ട്
3. മീനുകൾക്ക് ഇഷ്ടമല്ലാത്ത ദിവസം ഏത്
4. വെട്ടും തോറും നീളം കുറയുന്ന സാധനം
5. ജാതി മതം നോക്കാതെ എല്ലാവരും തല കുനിക്കുന്നത് ആരുടെ മുന്നിൽ
6. വലിച്ചാൽ വലുതാകുന്നത് റബ്ബർ ആണെങ്കിൽ വലിച്ചാൽ ചെറുതാക്കുന്നത് എന്ത്
7. ഏറ്റവും മഴയുള്ള സ്ഥലം
8. നട്ടാൽ മുളക്കാത്ത പയർ
9. മുടിയിൽ ചൂടാൻ പറ്റാത്ത പൂ
10. ഇരുമ്പിൻ്റെ ആണി ദഹിപ്പിക്കാൻ കഴിയുന്ന ജീവി
11. വെച്ചെടി വെച്ചെടി കയറ്റം കിട്ടുന്ന ജോലി
12. ഈ ഭക്ഷണത്തിൽ നിന്നും ഒന്ന് മാറ്റിയാൽ കുഴപ്പമാകും ഏത്
13. കടയിൽ കിട്ടാത്ത മാവ്
14. വായനോക്കുവാൻ ബിരുദമെടുത്തവർ
15. വെള്ളത്തിൽ വീണാൽ നനയാത്ത സാധനം
16. അടിക്കും തോറും നീളം കുറയുന്നത് എന്താണ്
17. ഒടിക്കാൻ കഴിയാത്ത വില്ല്
18. ആവശ്യക്കാർ വലിച്ചെറിയുo ആവശ്യം കഴിഞ്ഞാൽ എടുത്തു വെക്കും ഏന്താണ് ആ സാധനം
19.ഏറ്റവും കൂടുതൽ ആപ്പിൽ ഉള്ളത് എവിടെ
your time Start Now

Answers

Answered by angeljohnkoodal
0

Answer:

4. Pencil

7. കണ്ടൽ കാട്ടിൽ

12. കുഴലപ്പം

13. തേന്മാവ്

15. ചേമ്പിന്റെ ഇല

17. മഴവില്ല്

Similar questions