Music, asked by sakiyasaleem194, 2 months ago

ഗ്രൂപ്പിലെ ബുദ്ധിജീവി കൾക്ക് ഇതാ തല പുകക്കാൻ ഒരു കിടിലൻ task 1. പോകുമ്പോൾ ഇംഗ്ലീഷ് വരുമ്പോൾ മലയാളം. ഏതു സ്ഥലം ആണെന്ന് പറയാമോ? 2. വീട്ടിലേക്കുള്ള വഴി പറഞ്ഞു തരുന്ന പച്ചക്കറി ഏത്? 3. തീറ്റ കൊടുത്താൽ ജീവിക്കും വെള്ളം കൊടുത്താൽ മരിക്കും ഉത്തരം പറയാമോ? 4. ഗാന്ധിജി ഓടിച്ച കാർ ഏത് ? 5. ഇടുമ്പോൾ ടൈറ്റ് ആയിരിക്കും ഇട്ടു കഴിഞ്ഞാൽ ലൂസ് ആയിരിക്കും എന്തായിരിക്കും ? 6. തലക്ക് പ്രാധാന്യം നൽകുന്ന ഓഫീസ്? 7. കഴിക്കാൻ പറ്റുന്ന നിറം? 8. കേറാൻ പറ്റാത്ത മരം? 9. ആടിന് ഇഷ്ടമുള്ള മാസം ? 10. സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും?

Answers

Answered by Vincent1853
1

Answer:

1.ഗോവ

2.ബീറ്റ്റൂട്ട്

3.തീ

4.ബ്രിട്ടീഷ്കാർ

5.വള, (നമ്മുടെ വിസർജിയം)

6.ഹെഡ്ഓഫീസ്

7.ഓറഞ്ച്

8.സമരം

9.മെയ്‌

10.കിറ്റ്-കാറ്റ്

Explanation:

brainliest ആക്കണേ pls

Similar questions