Art, asked by naseefashirin94, 7 months ago

ഗ്രൂപ്പിലെ ബുദ്ധിജീവി കൾക്ക് ഇതാ തല പുകക്കാൻ ഒരു കിടിലൻ task.Answers വന്നോട്ടേയി പോന്നോട്ടേയി✌.

1.തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?

2.തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?

3.പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,?

4.നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്?

5. മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?

6.കുത്തും കോമയും വന്നാൽ എന്ത് വിളിക്കും?

7.ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം?

8.കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം?

9.എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?

10.ചോറിന് കൂട്ടാൻ പറ്റാത്ത കറി?

11.ഒരു കൊല്ലം ഉറപ്പായും ഗ്യാരണ്ടി ഉള്ള വസ്തു?

12. അമ്മയോട് ഇരിക്കാൻ പറയുന്ന രാജ്യം?

13.നിങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമായ് വാക്കുന്നതെന്തു?

14. ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9. ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ?
Your time start Now✌️✌️​

Answers

Answered by Yogeshjoshi210
1

Answer:

Please write in English

Explanation:

Please mark me as brainliest

Answered by sanket2612
0

Answer:

1. തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?

ചായയാണ് ശരിയായ ഉത്തരം.

2. തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?

പ്ലേറ്റ് ആണ് ശരിയായ ഉത്തരം.

3. പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,?

പച്ചവെള്ളമാണ് ശരിയായ ഉത്തരം.

4. നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്?

വാതകം, മർദ്ദം, പഞ്ചസാര എന്നിവയാണ് ശരിയായ ഉത്തരം.

5. മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?

സമൂസയാണ് ശരിയായ ഉത്തരം.

6. കുത്തും കോമയും വന്നാൽ എന്ത് വിളിക്കും?

ഡോട്ട് കോം ആണ് ശരിയായ ഉത്തരം.

7. ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം?

നിശബ്ദതയാണ് ശരിയായ ഉത്തരം.

8. കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം?

മൂന്നാർ ശരിയായ ഉത്തരം.

9. എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?

പാവക്കുട്ടി ശരിയായ ഉത്തരം.

10. ചോറിന് കൂട്ടാൻ പറ്റാത്ത കറി?

ബേക്കറിയാണ് ശരിയായ ഉത്തരം.

11. ഒരു കൊല്ലം ഉറപ്പായും ഗ്യാരണ്ടി ഉള്ള വസ്തു?

കലണ്ടർ ആണ് ശരിയായ ഉത്തരം.

12. അമ്മയോട് ഇരിക്കാൻ പറയുന്ന രാജ്യം?

അമേരിക്ക ശരിയായ ഉത്തരം.

13. നിങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമായ് വാക്കുന്നതെന്തു?

കാലാണ് ശരിയായ ഉത്തരം.

14.  ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9 ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ?

1X ആണ് ശരിയായ ഉത്തരം.

#SPJ3

Similar questions