വൈക്കം മുഹമ്മദ് ബഷീറിനെ പറ്റി കുറിപ്പ് തയ്യാറാക്കുക then I will follow you
Answers
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
എന്റെ ഉത്തരം പോലെ
വൈക്കം മുഹമ്മദ് ബഷീർ 1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് എന്നയിടത്ത് ജനിച്ചു. മലയാള നോവലിസ്റ്റും കഥാൃത്തും സ്വാതന്ത്ര സമര പോരാളിയും ആയിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ 1982 ൽ ഇന്ത്യ ഗവൺമെൻ്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970- ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു ജനകീയനായ എഴുത്തുകാരൻ ആയിരുന്നു ബഷീർ.