This Question is only for Mallus....
മലയാള ഭാഷയുടെ പ്രാധാന്യം എന്ത്....
If u dont understand this language, pls dont answer.....
Answers
Answer:
എനിക്ക് പണി തന്നത് ആണല്ലേ
mm.....
തിരിച്ചുള്ള പണി ഞാൻ തന്നോളം...
മലയാള ഭാഷയുടെ പ്രാധാന്യം......is as follows:
malayalam nammalde മാതൃഭാഷ ആണ്........
കേരള എങ്ങനെ form ആയി എന്നുള്ളതിന്റെ answr നേരത്തെ വായിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു....
പിന്നെ..............
ഇനി എന്താ പറയേണ്ട
എന്റെ ഒരു experience....
njaan ee brainly il വന്നപ്പോൾ full Hindi English etc etc language സംസാരിക്കുന്ന. ആൾക്കാർ ആയിരുന്നു ഉണ്ടായിരുന്നത്
അപ്പോ ഞാൻ കട്ട english ആൻഡ് hindi ആണ് സംസാരിക്കുന്നത്........
പിന്നെ മലയാളികളെ തപ്പിയുള്ള ഓട്ടമായി........
ആരെയും കിട്ടാതെ വന്നപ്പോൾ ആണ്
നമ്മൾ മലയാളികളുടെ വില മനസ്സിലാക്കുന്നത്........
ഇപ്പൊ എങ്ങോട്ട് തിരിഞ്ഞാലും മലയാളികൾ........✌️
എവിടെ പോയാലും സ്വന്തം മാതൃഭാഷ സംസാരിക്കാൻ പറ്റിയില്ലെങ്കിൽ അപ്പോഴാണ് നമ്മൾ
nammalde ഭാഷയുടെ വില മനസ്സിലാക്കുന്നത്........
Englishum ഹിന്ദിയും അറിയാവുന്നത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു
ഇല്ലേൽ വെള്ളം കുടിച്ചു പോയേനെ
I mean chekuthantem kadalintem നടുക്ക് എന്ന അവസ്ഥ
ooh........ആലോചിക്കാൻ പോലും വയ്യ
unsahikkable.....no....isnt it....!!!!
✌️✌️✌️✌️✌️✌️✌️✌️✌️✌️
(. ❛ ᴗ ❛.)
hope this is enough
have a great day
and all the best for the exams
Answer:
വളരെയധികം മലയാളത്തിനെ പറ്റി വിവരിച്ചു തന്നു. great......