India Languages, asked by jasika8176, 1 year ago

Thunchathu Ramanujan Ezhuthachhan

Answers

Answered by RiskyJaaat
0
HE WAS A GREAT POET


Thunchaththu Ramanujan Ezhuthachan was a Malayalam devotional poet and linguist from around the 16th century. 


PLEASE FOLLOW ME
Answered by Ajeesha15
1

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ....

⏩പതിനാറാം നൂറ്റാണ്ടാണ് ജീവിതകാലം.

⏩ മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തൃക്കണ്ടിയൂരാണ് ജന്മസ്ഥലമെന്ന് കരുതുന്നു.

⏩ ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നു.

⏩ അധ്യാത്മരാമായണo കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നിവയാണ് പ്രധാന കൃതികൾ.

Similar questions