tree is a gift short essay in malayalam
Answers
Answered by
1
ഇന്ന് നമ്മൾ മരങ്ങൾ ഭയങ്കരമായിട്ട് വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്തിനാണ് നാം ഇങ്ങനെ ജീവനുള്ള ഒരു വസ്തുവിനെ വെട്ടിനശിപ്പിക്കുന്നത് എന്ന് വെച്ചാൽ നമുക്ക് ഇത് കുറെ ആവശ്യങ്ങളുണ്ട് നമുക്ക് ഓരോന്ന് ചെയ്യാനും മരങ്ങൾ ആവശ്യമുണ്ട് ബിൽഡിങ് കെട്ടാൻ റോഡിനുവേണ്ടി ഒക്കെ പണിയാനും മരങ്ങൾ ആവശ്യമാണ് അതുകൊണ്ട് നമ്മൾ നമ്മുടെ സ്വന്തം ആവശ്യത്തിന് മാത്രമായി മരങ്ങൾ വെട്ടി നശിപ്പിക്കുന്നു തടയണ ആഗോളതാപനത്തിന് കാരണമാകും
Similar questions