Try to answer......brainstorming നമ്മൾ നടക്കുമ്പോൾ ഇത് നിക്കും എന്നാൽ ഇത് നടക്കുമ്പോൾ നമ്മൾ നിൽക്കും എന്താ ഉത്തരം എന്ന് പറയാമോ...? പറഞ്ഞാൽ നിങ്ങൾ Brilliant
Answers
Answered by
28
പ്രിയ സുഹുര്‍ത്തേ, നല്ല ചോദ്യം :)
ഈ കടങ്കഥയുടെ ഉത്തരം 'ദേശിയ ഗാനം' ആണ്.
കാരണം, നമ്മള്‍ ദേശിയ ഗാനം മുഴങ്ങുമ്പോള്‍ നിശ്ചലമായി നില്‍കും നില്‍കും.
ദേശിയ ഗാനം നില്‍കുമ്പോള്‍ നാം നടക്കുക്കയും ചെയ്യും.
-------------------------------------------------------------------------------------------------------
എന്റെ ഉത്തരം സഹായിച്ചു എന്ന് വിശ്വസിക്കുന്നു...

Attachments:
Similar questions