India Languages, asked by ksuresh41239, 7 months ago

*എസ്.കെ.വി.വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ*

*Unit test-1*

*അടിസ്ഥാനപാഠാവലി*

*STD-VIII* *സമയം - 50 മിനിട്ട്*


1. "എന്റെ പിതാവിനും രോഗമുണ്ട്. അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടി മൂടുക...!"റാഹേലിന്റെ ഈ വാക്കുകളിൽ പ്രകടമാകുന്ന ഭാവമേത്? (1 മാർക്ക്)

2. വാക്യശുദ്ധി വരുത്തിയെഴുതുക.
കുലയ്ക്കാറായതും കുടംവന്നതുമായ ഏതാണ്ട് അറുപതോളം ചെടികൾ ആ തോട്ടത്തിലുണ്ടായിരുന്നു. ( 1 മാർക്ക്)

3. മാതൃക പോലെ ഘടകപദങ്ങളാക്കി മാറ്റിയെഴുതുക.

മാതൃക:
വാഴച്ചുവട്ടിൽ - വാഴ + ചുവട്ടിൽ

അത്യധ്വാനം -
വാഴക്കൂട്ടം -
( 2 മാർക്ക്)

4."എന്തിന്നു പൂക്കളം?എന്തിലുംമീതെയാണമ്മുഖം സ്നേഹമായുജ്ജ്വലിക്കെ'' - കവയിത്രി പൂക്കളത്തെക്കാൾ വിലമതിക്കുന്നതെന്തിനെയാണ്? എന്തുകൊണ്ട്?( 2 മാർക്ക്)

5. "എന്റെ മോളെ - നല്ലൊരു നോമ്പായിരുന്നു കഞ്ഞിവെള്ളത്തിനു പകരം സൂപ്പാണല്ലോ കുടിക്കുന്നത്" -പിതാവിന്റെ തമാശ കേട്ട് റാഹേൽ ചിരിച്ചുപോയി. ഈ സന്ദർഭത്തിലെ ചിരി കണ്ണീരിന്റെ നനവുള്ള ചിരിയായിത്തീരുന്നുണ്ടോ?പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.(4 മാർക്ക്)

6. " ഒരാളെ വിശ്വസിക്കുന്നതിനുമുമ്പ് അവന്റെ ചുറ്റുപ്പാടുകൾ ശരിയായി മനസ്സിലാക്കിയിരിക്കണം" -ജ്ഞാനിയുടെ ഈ ഉപദേശത്തിന്റെ പൊരുൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.(4 മാർക്ക്)

7. * "കുംഭത്തിൽ നട്ടാൽ കുടത്തോളം.മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം."
* വിയർത്തൊലിച്ച് നിൽക്കുമ്പോൾ പച്ചവെള്ളം കുടിച്ചാൽ ജലദോഷത്തിന് കാരണവുമാണ് "
* ഞാൻ കൃഷിക്കാരനല്ലേ?രോഗമുള്ളത് ഞങ്ങൾക്ക് തിരിച്ചറിയാം" - മുകളിൽ കൊടുത്ത കഥാസന്ദർഭങ്ങൾ ഉപയോഗപ്പെടുത്തി കൃഷിയും നാട്ടറിവും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക?. (6 മാർക്ക് )


This is malayalam...Those who don't know malayalam don't answer it..​

Answers

Answered by hanazakkir3
1

Answer:

3. അത്യ+ദാനം

വാഴ+ക്കൂട്ടം

Similar questions