ഗാന്ധിജിയുടെ vakma Chitham
Answers
Answered by
1
Explanation:
ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച വ്യക്തിത്വമാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി.ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന അദ്ദേഹം അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായി.ഈ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയതും അദ്ദേഹത്തെക്കുറിച്ചുള്ളതുമായ പുസ്തകങ്ങൾ 15 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് മാതൃഭൂമി ഓൺലൈൻ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ പരിഭാഷയാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഓരോ ഭാരതീയനും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. ഗാന്ധിജിയുടെ ആത്മകഥയുടെ മലയാളത്തിലെ ആദ്യത്തെ പരിഭാഷ കൂടിയാണ്. കൈയും കണക്കുമില്ലാത്തത്ര, എഴുതിക്കൂട്ടുകയും പറഞ്ഞുനടക്കുകയും ചെയ്ത അപൂർവമഹത്വമാർന്ന ആശയസംവേദകനാണ് ഗാന്ധിജി. ഗാന്ധിജിയുടെ രചനകൾക്കിടയിൽ ഏറ്റവും മികവാർന്നതും വലുതും ഏതാണെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ ഗാന്ധിജിയുടെ ആത്മകഥ.
ബ്രെയിൻലിസ്റ്റ് ഉത്തരമായി മാർക്ക് ദയവായി നൽകുക.
Similar questions
Chemistry,
2 months ago
English,
2 months ago
Hindi,
5 months ago
Social Sciences,
11 months ago
Chemistry,
11 months ago