India Languages, asked by economic8516, 1 year ago

Vidyadhanam sarva dhanam pradhanam essay in malayalam

Answers

Answered by qwwestham
69

വിദ്യാധനം സർവധനാൽ പ്രധാനം

വിദ്യാ ധനം ആണ് മറ്റേത് ധനത്തെയുംകെകാൾ പ്രധാനം.

വിദ്യ സമ്പാദിക്കുക,

ജ്ഞാനം ആര്‍ജ്ജിക്കുക എന്നത്‌ നല്ല മനുഷ്യനായി തീരുവാന്‍ വേണ്ട ഗുണങ്ങളിൽ ഒന്നാണ്. അറിവിന്റെ തലങ്ങള്‍ വ്യത്യസ്തത ആര്‍ന്നവയാണ്‌. ഈ ലോകത്തില്‍ വിശാലമാര്‍ന്നിരിക്കുന്നു. അറിവ്‌ സ്വായത്തം ആക്കുകയാണ്‌

ഓരോരുത്തരും ചെയ്യേണ്ടത്‌. "അക്ഷരം കൂട്ടി വായിക്കനറിയാത്ത ദൈവജ്ഞരല്ലൊ കുട്ടികള്"

എന്ന കവി പറയുന്ന കാലത്ത്,

കുട്ടികള്‍ക്ക്‌ വിദ്യ നല്‍കി അറിവിലേക്ക് എത്തുവാനുള്ള സാധ്യതയൊരുക്കുന്നു. വളര്‍ച്ചയുടെ പടവുകള്‍ കയറുന്നതിനോടൊപ്പം

അറിവിന്റെ മേഖലകളിലും

വ്യത്യാസം സംഭവിക്കുന്നു.

ജീവിതത്തിന്റെ വിവിധ അനുഭവങ്ങളിലൂടെ പോകുമ്പോള്‍

ജ്ഞാനത്തിന്റെ പല ജാതി വിത്തുകള്‍ മനുഷ്യന്റെ മനസിലേക്കെത്തുന്നു.അറിവിന്റെ ഒരു വൃക്ഷമായിത്തീരുന്നു. അതിലെ ഫലങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കുമ്പോൾ ആണ് മനുഷ്യന്‍ പൂർണനാവുന്നത്.വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന് ആണ് ചൊല്ല്. ഈ ധനം ആർജ്ജിക്കാത്തവന് ജീവിതവിജയം സാധ്യം അല്ല എന്നും പറയുന്നു. വിദ്യാധനം എന്നാൽ വിദ്യാലയത്തിൽ പോയി മാത്രം സംഭവിക്കാവുന്ന ഒന്നല്ല,വിദ്യ പലരീതിയിൽ ആഭ്യസിക്കാം, പ്രകൃതിയെ അറിഞ്ഞു അവരോട്

ഒപ്പം നടക്കുന്ന എത്രയോ മുനിമാർ ഉണ്ട്! മൂല്യബോധത്തിൽ അടിയുറച്ച മനുഷ്യനെ വാർത്ത്

എടുക്കുക എന്നതാണ് വിദ്യയുടെ ഉദ്ദേശം.അതു കൊണ്ട് തന്നെ ആണ് വിദ്യ സർവ ധനത്തെയുംക്കാൾ സർവോ

കൃഷ്ടമാക്കുന്നത്

Answered by Anonymous
3

Answer:

വിദ്യാധനം സർവധനാൽ പ്രധാനം

വിദ്യാ ധനം ആണ് മറ്റേത് ധനത്തെയുംകെകാൾ പ്രധാനം.

വിദ്യ സമ്പാദിക്കുക,

ജ്ഞാനം ആർജ്ജിക്കുക എന്നത് നല്ല മനുഷ്യനായി തീരുവാൻ വേണ്ട ഗുണങ്ങളിൽ ഒന്നാണ്. അറിവിന്റെ തലങ്ങൾ വ്യത്യസ്തത ആർന്നവയാണ്. ഈ ലോകത്തിൽ വിശാലമാർന്നിരിക്കുന്നു. അറിവ്

സ്വായത്തം ആക്കുകയാണ്

ഓരോരുത്തരും ചെയ്യേണ്ടത്. "അക്ഷരം കൂട്ടി വായിക്കനറിയാത്ത ദൈവജ്ഞരല്ലൊ കുട്ടികള്

എന്ന കവി പറയുന്ന കാലത്ത്,

കുട്ടികൾക്ക് വിദ്യ നൽകി അറിവിലേക്ക് എത്തുവാനുള്ള സാധ്യതയൊരുക്കുന്നു. വളർച്ചയുടെ പടവുകൾ കയറുന്നതിനോടൊപ്പം

അറിവിന്റെ മേഖലകളിലും

വ്യത്യാസം സംഭവിക്കുന്നു.

ജീവിതത്തിന്റെ വിവിധ അനുഭവങ്ങളിലൂടെ പോകുമ്പോൾ

Similar questions