India Languages, asked by akshayks105, 1 month ago

*യൂണിറ്റ് ടെസ്റ്റ്*
*അടിസ്ഥാന പാഠാവലി*
ക്ലാസ് VIll. സമയം 45mnt


1. പട്ടുകിട്ടുമ്പോഴും സന്തോഷമില്ല വ -
നൊട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ
വീരവാളിപ്പട്ടുകിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം - മനുഷ്യൻ്റെ ഏതു സ്വഭാവസവിശേഷതയാണ് ഈ വരികളിലൂടെ വ്യക്തമാകുന്നത്? (1)

2. പദങ്ങളെ വിഘടിക്കുക
ജീവരാശി (1)

3. 'കാടായി നിറഞ്ഞു നിന്നിരുന്ന കാവിൻ്റെ ഓർമ പോലെ നാലഞ്ചു മരങ്ങൾ മാത്രം.' - ഈ വാക്യത്തിൻ്റെ പൊരുളെന്ത്? (2)

4. കൊന്നമരമേ വെയിലിനെ ഉരുക്കി സ്വർണമാക്കി
കാതിലണിയുന്ന പണി
അതിനെ പഠിപ്പിക്കണേ (അതിജീവനം)
വെയിലിനെ ഉരുക്കി സ്വർണമാക്കുക എന്നതുകൊണ്ട് കവി അർഥമാക്കുന്നതെന്ത്? (2)

5. എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തിലൂടെ നിങ്ങൾ ഉൾക്കൊണ്ട സന്ദേശങ്ങൾ എന്തെല്ലാം? (4)

6. 'കിട്ടും പണമെങ്കിലിപ്പോൾ ' എന്ന കാവ്യഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ സൂചിപ്പിക്കുന്ന ആശയങ്ങൾക്കുള്ള സമകാലിക പ്രസക്തിയെന്ത്?വിശദമാക്കുക. (4)

7. പ്രകൃതിക്ക് സംഭവിക്കാൻ പോകുന്ന വലിയൊരു ദുരന്തത്തിൻ്റെ സൂചനയാണോ രണ്ടു മത്സ്യങ്ങൾ എന്ന കഥയിലൂടെ കഥാകൃത്ത് നമുക്ക് നൽകുന്നത്? കഥ വിശകലനം ചെയ്ത് ഒരു പ്രഭാഷണം തയാറാക്കുക. (6)​

Answers

Answered by libnaprasad
3

Question paper athe padi eduthu copy paste cheytho da ?

Ithothiri undallo....

Similar questions