Social Sciences, asked by akshayks105, 3 months ago

യൂണിറ്റ് ടെസ്റ്റ്*
*അടിസ്ഥാന പാഠാവലി*
ക്ലാസ് VIll. സമയം 45mnt

malayalam

1. പട്ടുകിട്ടുമ്പോഴും സന്തോഷമില്ല വ -
നൊട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ
വീരവാളിപ്പട്ടുകിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം - മനുഷ്യൻ്റെ ഏതു സ്വഭാവസവിശേഷതയാണ് ഈ വരികളിലൂടെ വ്യക്തമാകുന്നത്? (1)

2. പദങ്ങളെ വിഘടിക്കുക
ജീവരാശി (1)

3. 'കാടായി നിറഞ്ഞു നിന്നിരുന്ന കാവിൻ്റെ ഓർമ പോലെ നാലഞ്ചു മരങ്ങൾ മാത്രം.' - ഈ വാക്യത്തിൻ്റെ പൊരുളെന്ത്? (2)

4. കൊന്നമരമേ വെയിലിനെ ഉരുക്കി സ്വർണമാക്കി
കാതിലണിയുന്ന പണി
അതിനെ പഠിപ്പിക്കണേ (അതിജീവനം)
വെയിലിനെ ഉരുക്കി സ്വർണമാക്കുക എന്നതുകൊണ്ട് കവി അർഥമാക്കുന്നതെന്ത്? (2)

5. എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തിലൂടെ നിങ്ങൾ ഉൾക്കൊണ്ട സന്ദേശങ്ങൾ എന്തെല്ലാം? (4)

6. 'കിട്ടും പണമെങ്കിലിപ്പോൾ ' എന്ന കാവ്യഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ സൂചിപ്പിക്കുന്ന ആശയങ്ങൾക്കുള്ള സമകാലിക പ്രസക്തിയെന്ത്?വിശദമാക്കുക. (4)

7. പ്രകൃതിക്ക് സംഭവിക്കാൻ പോകുന്ന വലിയൊരു ദുരന്തത്തിൻ്റെ സൂചനയാണോ രണ്ടു മത്സ്യങ്ങൾ എന്ന കഥയിലൂടെ കഥാകൃത്ത് നമുക്ക് നൽകുന്നത്? കഥ വിശകലനം ചെയ്ത് ഒരു പ്രഭാഷണം തയാറാക്കുക. (6)

English translation -

* Unit Test *
* Basic Textbook *
Class VIll. Time 45mnt

1. You are not happy when you get silk -
Because you already have money
Even though he got a heroic sword
The desire to get enough grain - What is the characteristic of a human being that is evident in these verses? (1)

2. Divide the words
Biomass (1)

3. 'Only four or five trees, like the memory of Kavin, which was full of forest.' - What is the meaning of this verse? (2)

4. Konnamarame melted the sun and turned it into gold
Ear piercing work
Teach it (survival)
What does it mean for the poet to melt the sun and turn it into gold? (2)

5. What messages did you include in the lesson on the oil-filled spoon? (4)

6. Explain the contemporary relevance of the ideas mentioned by Kunchan Nambiar in the poem 'Kittum Panamengilipol'? (4)

7. Does the narrator give us an indication of a great natural disaster through the story of two fishes? Analyze the story and prepare a lecture. (6)​

Answers

Answered by cristygrl7
0

Answer:

ഓഹ് മലയാളി

ഒന്ന് like അടിക്കണേയ്

Answered by Anonymous
0

അയ്യോ എനിക്ക് ചോദ്യം അറിയില്ല

മലയാളി ആണോ

Similar questions