ശുഭാപ്തി വശ്വസമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്, 'vishvam ദീപമായം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രഭാഷണം തയ്യാറാക്കുക
Answers
ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഒരു കവിതയാണ് വിശ്വം ദീപമയം. കൽപ്പശാഖി എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.
ജീവിതം സുഖദുഃഖസമ്മിശ്രമാണ്. കാലങ്ങളോളം സുഖവും, കാലങ്ങളോളം ദുഃഖവും ഒരാൾക്കുമുണ്ടാകുന്നില്ല. ഇവ മാറി മാറി വരുന്നു. പക്ഷേ മനുഷ്യൻ തന്റെ ദുഃഖങ്ങളെ യോർത്ത് ജീവിതം മുഴുവൻ നിരാശപ്പെടുന്നു. സുഖത്തെപ്പോലെ പ്രാധാ ന്യമുള്ളതാണ് ദുഃഖവും, പലപ്പോഴും ദു:ഖങ്ങളിൽ നിന്നാണ് മനു ഷ്യൻ ശക്തമായ ജീവിതപാഠങ്ങൾ പഠിക്കുന്നത്. പുതിയ ഉണർ യ്യോടെ പുലരിയിൽ എഴുന്നേൽക്കണമെങ്കിൽ ഒരു രാവ് വിശ്രമിച്ചേ പറ്റു. പകൽ പോകുമ്പോൾ ദുഃഖിച്ചിട്ട് കാര്യമില്ല.
പകൽ ഉന്മേ ഷത്തോടെ പ്രയത്നിക്കാനും രാത്രി സമാധാനത്തോടെ വിശ്രമി ക്കാനും വേണ്ടിയാണ് ഈശ്വരൻ ഇപ്രകാരം രാത്രി പകലുകളെ ക്രമീകരിച്ചിരിക്കുന്നത്. സൂര്യപ്രഭ മങ്ങുമ്പോൾ തന്നെ നക്ഷത്ര നിരകളെ നിരത്തി പ്രകാശം ചൊരിയിക്കുന്നു ദൈവം. സന്ധ്യയ്ക്ക് വിളക്കു കത്തിക്കാനായി മിന്നാമിനുങ്ങുകൾ ത്വരയാർന്നിരിക്കുന്നു. ഇപ്രകാരം പ്രപഞ്ചം മനുഷ്യനന്മയ്ക്കുവേണ്ടി ഓരോ വസ്തുക്കളെയും സജ്ജമാക്കിയിരിക്കുന്നു. എന്നാൽ മനുഷ്യൻ ഇവ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? ഒരിക്കലുമില്ല. കാരണം നമുക്ക് ക്ഷമയില്ല എന്നുതന്നെ. പ്രപഞ്ചമാകുന്ന ഗുരു നാഥൻ പഠിപ്പിച്ചുതരുന്ന വസ്തുതകൾ ക്ഷമയോടെ പഠിച്ചെടു ക്കാതെ നിരാശനായി ലഭിക്കാത്ത കാര്യങ്ങൾക്കുവേണ്ടി അലയു കയാണ് നാം ഓരോരുത്തരും.
ശുഭാപ്തി വശ്വസമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് എന്ന ആശയമാണ് ഈ കവിത നൽക്കുന്നത്.
#SPJ2
Answer:
Explanation:
ജീവിതം സുഖദുഃഖസമ്മിശ്രമാണ്. കാലങ്ങളോളം സുഖവും, കാലങ്ങളോളം ദുഃഖവും ഒരാൾക്കുമുണ്ടാകുന്നില്ല. ഇവ മാറി മാറി വരുന്നു. പക്ഷേ മനുഷ്യൻ തന്റെ ദുഃഖങ്ങളെ യോർത്ത് ജീവിതം മുഴുവൻ നിരാശപ്പെടുന്നു. സുഖത്തെപ്പോലെ പ്രാധാ ന്യമുള്ളതാണ് ദുഃഖവും, പലപ്പോഴും ദു:ഖങ്ങളിൽ നിന്നാണ് മനു ഷ്യൻ ശക്തമായ ജീവിതപാഠങ്ങൾ പഠിക്കുന്നത്. പുതിയ ഉണർ യ്യോടെ പുലരിയിൽ എഴുന്നേൽക്കണമെങ്കിൽ ഒരു രാവ് വിശ്രമിച്ചേ പറ്റു. പകൽ പോകുമ്പോൾ ദുഃഖിച്ചിട്ട് കാര്യമില്ല.
പകൽ ഉന്മേ ഷത്തോടെ പ്രയത്നിക്കാനും രാത്രി സമാധാനത്തോടെ വിശ്രമി ക്കാനും വേണ്ടിയാണ് ഈശ്വരൻ ഇപ്രകാരം രാത്രി പകലുകളെ ക്രമീകരിച്ചിരിക്കുന്നത്. സൂര്യപ്രഭ മങ്ങുമ്പോൾ തന്നെ നക്ഷത്ര നിരകളെ നിരത്തി പ്രകാശം ചൊരിയിക്കുന്നു ദൈവം. സന്ധ്യയ്ക്ക് വിളക്കു കത്തിക്കാനായി മിന്നാമിനുങ്ങുകൾ ത്വരയാർന്നിരിക്കുന്നു. ഇപ്രകാരം പ്രപഞ്ചം മനുഷ്യനന്മയ്ക്കുവേണ്ടി ഓരോ വസ്തുക്കളെയും സജ്ജമാക്കിയിരിക്കുന്നു. എന്നാൽ മനുഷ്യൻ ഇവ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? ഒരിക്കലുമില്ല. കാരണം നമുക്ക് ക്ഷമയില്ല എന്നുതന്നെ. പ്രപഞ്ചമാകുന്ന ഗുരു നാഥൻ പഠിപ്പിച്ചുതരുന്ന വസ്തുതകൾ ക്ഷമയോടെ പഠിച്ചെടു ക്കാതെ നിരാശനായി ലഭിക്കാത്ത കാര്യങ്ങൾക്കുവേണ്ടി അലയു കയാണ് നാം ഓരോരുത്തരും